tag:blogger.com,1999:blog-2861261571904491874.post1063659256841425055..comments2023-09-09T04:30:29.273-07:00Comments on പഞ്ചാരഗുളിക I I Pancharagulika: ഈ ജീവന് ഉത്തരവാദി റെയില്‍വേ..ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttp://www.blogger.com/profile/17471236395066903106noreply@blogger.comBlogger5125tag:blogger.com,1999:blog-2861261571904491874.post-21959185463160669682011-02-09T18:23:09.673-08:002011-02-09T18:23:09.673-08:00സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ട...സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല. ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. സൗമ്യയുടെ കൊലപാതകത്തെ കുറിച്ച്ജഗദീശ്.എസ്സ്http://mljagadees.wordpress.comnoreply@blogger.comtag:blogger.com,1999:blog-2861261571904491874.post-12309567315654758842011-02-09T09:32:07.003-08:002011-02-09T09:32:07.003-08:00നമ്മുടെ എല്ലാ വിഭാഗം മനുഷ്യരും ബ്ലോഗുകളിലെ ...നമ്മുടെ എല്ലാ വിഭാഗം മനുഷ്യരും ബ്ലോഗുകളിലെ ഉദാത്തമായ പ്രതികരനഗ്ല് വായിച്ചിരുന്നെങ്കില്‍......
അങ്ങനെയൊരു നല്ലകാലം വരുമോ? പുസ്തക വായനയുമില്ല.....അശേഷം പൊതു കാര്യ ചിന്തകളുമില്ല ...ആകെയുള്ളത് എങ്ങനെ തട്ടിക്കാം..എങ്ങനെ വിവാദങ്ങള്‍ ഉണ്ടാക്കാം...ഹോ!!!
http://malayalamresources.blogspot.com/

http://entemalayalam.ning.com/philipollurhttps://www.blogger.com/profile/08143785577187796541noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-17611003815705786112011-02-07T00:05:47.255-08:002011-02-07T00:05:47.255-08:00മറ്റൊരു പോസ്റ്റില്‍ പറഞ്ഞത് തന്നെ ഇവിടെയും കുറിക്ക...മറ്റൊരു പോസ്റ്റില്‍ പറഞ്ഞത് തന്നെ ഇവിടെയും കുറിക്കട്ടെ.

വാര്‍ത്ത വായിച്ച് മനസ്സിലെ കനല് ഇനിയും കെട്ടടങ്ങിയിട്ടില്ല.
വൈകല്യം മറയാക്കുന്ന ഈ നീചന്മാരെ നാമോരാള്‍ മാത്രം വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.
നമ്മുടെ രോഷവും വിങ്ങലുകളും നമ്മില്‍ത്തന്നെ എരിഞ്ഞുതീരും.
സമൂഹം ഒന്നിച്ചിറങ്ങണം,പാര്‍ട്ടി നോക്കാതെ പ്രതികരിക്കണം.ഇത്തരക്കാരെ നിയപാലകര്‍ക്ക് കൊടുക്കാതെ നന്നായി "കൈകാര്യം"ചെയ്യുക.

ഈ സംഭവത്തിനുശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിനില്‍ മറ്റൊരു ഒറ്റക്കയ്യനെ കോയമ്പത്തൂരില്‍ നിന്നുള്ള യാത്രയില്‍ കണ്ടതായി അനിയത്തിയുടെ മോള് പറഞ്ഞു.
വനിതാ കമ്പാര്‍ട്ട്മെന്റില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഒറ്റക്കാലനെ ഒറ്റയ്ക്ക് നേരിട്ട് പെണ്‍കുട്ടിയെ രക്ഷിച്ച കന്യാസ്ത്രീയുടെ അനുഭവം ഇന്നലത്തെ മാധ്യമത്തില്‍ വായിച്ചു.

ഇക്കൂട്ടര്‍ വൈകല്യം മുതലെടുക്കുന്നോ...Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-32359866536969724922011-02-06T23:43:29.898-08:002011-02-06T23:43:29.898-08:00വെറുക്കുന്നു ഞാന്‍ ഈ ജീവിതത്തെ നിന്റെ മാനവും ജെവനു...വെറുക്കുന്നു ഞാന്‍ ഈ ജീവിതത്തെ നിന്റെ മാനവും ജെവനും പിച്ചി ചീന്തിയ കപാലികനും എന്റെ വര്‍ഗമാണെന്ന് എന്നോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു മലപ്പുറം കാക്ക വലിച്ചെറിഞ്ഞ കത്തി എടുത്ത് കയ്യില്‍ കരുതൂ മാനത്തിനും ജീവനും നേരെ കാമ വെരി പൂണ്ട കാട്ടാളന്റെ ആറാം ബാരിക്ക് നോക്കി ആറ്റം പണി കൊടുക്കൂ

അതാണ് ഈ യുഗത്തില്‍ നിങ്ങളോടെ എനിക്ക് പറയാനുള്ളത്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-52302195130964186592011-02-06T20:12:56.149-08:002011-02-06T20:12:56.149-08:00പീഡനത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും മറ്...പീഡനത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും മറ്റൊരു പീഡനമാകാറാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ശ്രദ്ധ പതിയേണ്ടിടത്തേക്കുതന്നെ വിരല്‍ ചൂണ്ടിയതിന് ഡോക്ടര്‍ക്ക് അഭിനന്ദനങ്ങള്‍!
അടിസ്ഥാനകാര്യങ്ങളില്‍ ഒരു മാറ്റവും വരുത്താതിരിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതു കാണേണ്ടിവരും.
:(Anonymoushttps://www.blogger.com/profile/15723792675554417431noreply@blogger.com