tag:blogger.com,1999:blog-2861261571904491874.post1666968065987596519..comments2023-09-09T04:30:29.273-07:00Comments on പഞ്ചാരഗുളിക I I Pancharagulika: പ്രേമിക്കാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്ക്...ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttp://www.blogger.com/profile/17471236395066903106noreply@blogger.comBlogger10125tag:blogger.com,1999:blog-2861261571904491874.post-14367236161590522112011-02-15T08:53:16.723-08:002011-02-15T08:53:16.723-08:00thanks for all good comments..
I am not against lo...thanks for all good comments..
I am not against love.. I wrote this post because I love LOVE very much. IO dont think there is anything much better in so called old era love and anything bad in modern love.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-28756876799990979842011-02-14T22:34:29.901-08:002011-02-14T22:34:29.901-08:00പ്രണയവും ചതിയും വഞ്ചനയും എക്കാലത്തുമുണ്ട്.
അന്നും ...പ്രണയവും ചതിയും വഞ്ചനയും എക്കാലത്തുമുണ്ട്.
അന്നും പെണ്ണുങ്ങള് കുളത്തില്‍ പൊങ്ങിയിരുന്നു. അടിച്ച് തളിക്കാരിയുടെ ഗര്‍ഭം ആരുമറിയാതെ കലക്കി കളഞ്ഞിരുന്നു. പക്ഷേ അന്നാരും ഇതൊന്നും ഇത്ര ലാഘവത്തോടെ കണ്ടിരുന്നില്ലാന്ന് തോന്നുന്നു. ഇന്നെല്ലാര്‍ക്കും എല്ലാം ഒരു കളിയാണു. ഒരു തരം ഡിസ്പോസബിള്‍ സംസ്ക്കാരം. മൂല്യങ്ങള്‍ അന്നും ഇന്നുമുണ്ട്.പക്ഷെ അതിന്റെ അളവുകോലുകള്‍ മാറിപ്പോയി.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-24778195083592985442011-02-14T22:04:56.537-08:002011-02-14T22:04:56.537-08:00ഹാഷിം യു സെഡ് ഇറ്റ്..ഹാഷിം യു സെഡ് ഇറ്റ്..Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-47663727305290891362011-02-14T20:33:24.695-08:002011-02-14T20:33:24.695-08:00ഇതെന്താ ഇന്നത്തെ പ്രണയത്തിന് കുഴപ്പം ?
പണ്ടും ഉണ്ട...ഇതെന്താ ഇന്നത്തെ പ്രണയത്തിന് കുഴപ്പം ?
പണ്ടും ഉണ്ടായിരുന്നല്ലോ തരികിടകള്‍ ?
പക്ഷേ അന്ന് അതാരും പറയില്ലാ
എല്ലാം സഹിക്കും. ഒതുക്കി വെക്കും

ഇന്ന് പൊട്ടിയ/ജാഡ പ്രണയത്തെ മാത്രം എല്ലാരും കാണുന്നു.
എന്നിട്ട് മൊത്തം പ്രണയത്തെ കുറ്റപ്പെടുത്തുന്നു.

ഇന്നും ഉണ്ട് നല്ല പ്രണയം. ഒത്തിരി ഒത്തിരി.
പ്ലീസ് അവയെ എല്ലാവരും ചെര്‍ന്ന് ആധുനിക പ്രണയ മയം എന്നൊക്കെ വ്യാഖ്യാനിച്ച് ഇല്ലാതാക്കരുത്.

ഞാനെന്റെ നടപ്പ് കലത്തെ പ്രണയത്തെ ഇഷ്ട്ടപ്പെടുന്നു.

(നൊസ്റ്റാള്‍ജിക്ക് പ്രണയത്തെ നല്ലതെന്നും ഇന്നത്തെ പ്രണയത്തെ ചീത്തയെന്നും ഒത്തിരി പേര് എഴുതി കണ്ടു.. എല്ലാവര്‍ക്കുമുള്ള മറുപടിയായി ഇതിവിടെ കുറിക്കുന്നു.)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-60812035950084561402011-02-14T10:41:43.989-08:002011-02-14T10:41:43.989-08:00പ്രണയം മഹത്തരമാണ്.
അതിനെ പറയിപ്പിക്കരുത്.നന്നായിരി...പ്രണയം മഹത്തരമാണ്.
അതിനെ പറയിപ്പിക്കരുത്.നന്നായിരിക്കുന്നു.Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-90196695170299902622011-02-14T10:39:02.016-08:002011-02-14T10:39:02.016-08:00പ്രണയം മഹത്തരമാണ്...
അതിനെ പറയിപ്പിക്കരുത്.പ്രണയം മഹത്തരമാണ്...
അതിനെ പറയിപ്പിക്കരുത്.kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-85657921144637407742011-02-14T09:26:14.217-08:002011-02-14T09:26:14.217-08:00അവസാനത്തെ രണ്ടു വരികളില്ലായിരുന്നു എങ്കില്‍ ഞാന്‍ ...അവസാനത്തെ രണ്ടു വരികളില്ലായിരുന്നു എങ്കില്‍ ഞാന്‍ ഉടക്കിയേനെ!!!!!!!!!!ARIVUhttps://www.blogger.com/profile/14147240615989040229noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-20669393972203748722011-02-14T03:23:17.537-08:002011-02-14T03:23:17.537-08:00പ്രണയത്തിനെന്തിനാണ് ഒരു പ്രത്യേക ദിവസം?
(വാണിജ്യമൂ...പ്രണയത്തിനെന്തിനാണ് ഒരു പ്രത്യേക ദിവസം?
(വാണിജ്യമൂല്യമുള്ള ദിവസങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. അക്ഷയതൃതീയ, വാലന്റൈന്‍ ദിനം,... അങ്ങനെ കുറെയെണ്ണം)
ഇതിനിടയില്‍ നമ്മള് എത്ര ഓര്‍ക്കേണ്ട നാളുകള്‍ മറന്നു പോകുന്നു!!!
പ്രസക്തമായ പോസ്റ്റ്.
@ sm sadiq,
ആര്.കെ രൂക്ഷമായ ഭാഷയില്‍ രോഷം പ്രകടിപ്പിച്ചത് പ്രണയത്തോടല്ല; പ്രണയമെന്നു തെറ്റിദ്ധരിക്കപ്പെടുന്ന മറ്റു ചിലതിനോടാണ്.
പ്രണയത്തിനും കാമത്തിനും (രണ്ടിനും കണ്ണില്ലെങ്കിലും) വ്യക്തമായ വേര്‍തിരിവുണ്ട്.
അതെ,
പ്രണയം മഹത്തരമാണ്...
അതിനെ പറയിപ്പിക്കരുത്.Anonymoushttps://www.blogger.com/profile/15723792675554417431noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-76991304707299070842011-02-13T22:54:56.039-08:002011-02-13T22:54:56.039-08:00രൂക്ഷമായ ഭാഷ
പ്രനയിക്കാൻ മറന്ന് പോയവന്റെ ഭാഷ.
പ്ര...രൂക്ഷമായ ഭാഷ
പ്രനയിക്കാൻ മറന്ന് പോയവന്റെ ഭാഷ.
പ്രണയത്തെ വെറുക്കുന്നവന്റെ രോഷം
നല്ല പ്രണയത്തെ ഇഷ്ട്ടപെടുന്നവന്റെ താക്കീത്.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-86780369374968249802011-02-13T19:35:00.222-08:002011-02-13T19:35:00.222-08:00Kurachu adhikam stree pakshavaadhiyaayippoyi ee po...Kurachu adhikam stree pakshavaadhiyaayippoyi ee post.

aanungale valachu pocketadikkunna penpillerum ee samoohathil undu ennu marakkaruthu...Dr Haroon Ashrafhttp://annyann.blogspot.comnoreply@blogger.com