tag:blogger.com,1999:blog-2861261571904491874.post1722376334441324670..comments2023-09-09T04:30:29.273-07:00Comments on പഞ്ചാരഗുളിക I I Pancharagulika: ദൈവത്തിനും മരണമുണ്ട്...!?!?ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttp://www.blogger.com/profile/17471236395066903106noreply@blogger.comBlogger12125tag:blogger.com,1999:blog-2861261571904491874.post-6924886017965221802011-04-30T21:47:41.390-07:002011-04-30T21:47:41.390-07:00ഡോക്ടർ ജി...................ഇവിടെ കണ്ടതിലും വായിച്...ഡോക്ടർ ജി...................ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം.4200 കോടിയുടെ ആസ്തിയുള്ള ഒരാളിന്റെ റ്റെൻഷനും വെപ്രാളവും,മനപ്രയാസവും നിങ്ങളാരും മനസ്സിലാക്കാതെ ഇങ്ങന്റെ കുറ്റം പറഞ്ഞാലോ!!!അന്തിക്രിസ്തുക്കളുടെ കാലം,അതു ദൈവം നേരത്തേകാലത്തെ നമ്മളെ അറിയിച്ചിട്ടുണ്ട്.അന്തിക്രിസ്തുമാരെ മനസ്സിലാക്കാനുള്ള ബോധം നമുക്ക് ഓരൊരുത്തർക്കും അവിടുന്നു തന്നെ കിട്ടിയിട്ടുണ്ട്.ചുമ്മാതാണോ ‘ഈസ്റ്റർ‘ ദിവസം ഈ വിവരം ലോകത്തെ അറിയിക്കാനായി 4200 കോടിയെപ്പറ്റി ഇനി തീരുമാനിക്കാൻ അവകാശം ഉള്ളവർ തിരഞ്ഞെടുത്തത്???Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-5553410267857602962011-04-26T21:16:35.321-07:002011-04-26T21:16:35.321-07:00" ദൈവം മരിക്കുന്നില്ല, പക്ഷെ ആള് ദൈവങ്ങള്‍ മ..." ദൈവം മരിക്കുന്നില്ല, പക്ഷെ ആള് ദൈവങ്ങള്‍ മരിക്കും എന്ന്...!"
ആള് ദൈവങ്ങള്‍ മാത്രമല്ല, എല്ലാ ദൈവങ്ങളും മരിക്കും, ദിനോസോരുകള്ക്ക് സംഭവിച്ചത് പോലെ മനുഷ്യ വര്‍ഗം അകെ ഇല്ലാതായാല്‍ ദൈവങ്ങളും ഇല്ലാതാകും. കാരണം ദൈവം എന്ന concept തന്നെ മനുഷ്യന്റെ നിലനില്പിലാണല്ലോ.മഞ്ഞു തോട്ടക്കാരന്https://www.blogger.com/profile/03307413738538026685noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-49476544340241200592011-04-26T04:15:23.012-07:002011-04-26T04:15:23.012-07:00ഒരു പാട് വിശ്വാസികളെ പെരു വയിയില്‍ ആക്കി ആ ദൈവവും ...ഒരു പാട് വിശ്വാസികളെ പെരു വയിയില്‍ ആക്കി ആ ദൈവവും ഇ ലോകത്ത് നിന്നും വിട പറഞ്ഞു ഇനി ഇവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ആരുണ്ട് .......? സ്വന്തം, ദൈവമത്തിന്റെ അസുകം മാറാന്‍ ഈ ആരാധ്യര്‍ ആരോട് പ്രാര്‍ഥിച്ചു കാണും ........? മരിക്കാന്‍ കിടന്ന അളോടോ ....? അതൊ വേറെ ദൈവതോടോ.........? ഹേ മനുഷ്യ നിനെക്ക് ബുദ്ധിയില്ലേ ......? അപ്പോയെങ്കിലും ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് എന്തു കൊണ്ട് ആലോചികുന്നില്ല ഇത്തരം ദൈവങ്ങളൊക്കെ വെറും നിസ്സഹായര്‍ എന്ന് .....? എത്ര മാത്രം ബുദ്ധി ഹീനര് എന്ന് വേണം കരുതാന്‍ മുപ് ഏറ്റവും വലിയ ദൈവം "ഫിറോന്‍" ദൈവം തമ്പുരാന് മുക്കി കൊന്നു അത് പോലെ ഇനിയും എത്ര എത്ര ദൈവങ്ങള്‍ ബാക്കി മരിക്കാനിരികുന്നു , ഇപോയെങ്കിലും മനുഷ്യന് ചിന്ടികുന്നുണ്ടോ ...? ഇത്തരം ദൈവങ്ങളെല്ലാം മരിച്ചു പോകുന്നതും തന്റെ സ്വന്തം കാര്യത്തില്‍ പോലും നിസ്സഹാരനെന്നും ബാക്കിയാകുന്നത് ഓനേ ഒന്ന് മാത്രമേ ഉള്ളൂ എന്നും ...? നമ്മുടെ ഈ ചെറിയ ബുദ്ധി കൊണ്ട് പറയാന്‍ പറ്റുമോ ബുദ്ധി മാരെ പറ്റി ..? പലരുടെയും റോള്‍ മോഡലായ സച്ചിന് വരെ അരാതികുന്ന ദൈവം ഇതാണ് പോലും ...!!! പുത്തി എങ്ങിനെ ..? പോകുന്നുabumush താഴെ ചളിക്കല്‍https://www.blogger.com/profile/03792200789514260790noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-42831535517259830372011-04-25T12:48:00.260-07:002011-04-25T12:48:00.260-07:00സാക്ഷാല്‍ ബ്രഹ്മാവ് മുതല്‍ സന്തോഷ് മാധവന് വരെയു...സാക്ഷാല്‍ ബ്രഹ്മാവ് മുതല്‍ സന്തോഷ് മാധവന് വരെയുള്ളവര്‍ എല്ലാം ആള് ദൈവങ്ങള്‍ തന്നെ.. എനിക്ക് തോന്നിയത് സ്സായിബാബ മുതല്‍ സന്തോഷ് മാധവന് വരെയുള്ളവര്‍ ഫ്രോഡുകള്‍ ആണെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഭക്തര്‍ എല്ലാം അവരെ തേടിപ്പോകുന്നത് എന്നാണ്. അതിനു പല കാരണങ്ങളും ഉണ്ട്. തങ്ങളുടെ വിശ്വാസങ്ങള്‍ എല്ലാം സത്യം ആണെന്നും ശാസ്ത്രീയമാണെന്നും വിശ്വസിക്കുന്ന, വിശ്വാസികള്‍ക്ക് ഇതുകൊണ്ടൊന്നും ഒരു കുലുക്കവും ഉണ്ടാവില്ല. വിശ്വാസം എന്നത് കുടുംബസ്വത്ത് പോലെ പാരമ്പര്യമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന
ഒന്നാണ്. അവയെല്ലാം സത്യമാണെന്ന് ഉറച്ചു വിശ്വസിക്കേണ്ടത് ഓരോ വിശ്വാസിയുടെയും നിര്‍ബന്ധിത ബാധ്യതയും ആണ്. അവര്‍ക്കതിന് മാത്രമേ നിര്‍വാഹമുള്ളൂ.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം (ഇപ്പോള്‍ തന്നെ ഉണ്ട് എങ്കിലും) സായിബാബയെയും ഒരു ദൈവവാതാരമോ, അല്ലെങ്കില്‍ പ്രവാചകനോ ഒക്കെആയി മാറിയേക്കും. ഇന്നത്തെ പല അവതരാരങ്ങളുടെയും, ദൈവദൂതന്മാരുടെയും ഭൂതകാലവും ഇതുപോലെയൊക്കെ തന്നെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്..!!!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-31233237232141771222011-04-25T07:00:29.807-07:002011-04-25T07:00:29.807-07:00>>>>>>>>സായി എങ്ങെനെ കാശുണ...>>>>>>>>സായി എങ്ങെനെ കാശുണ്ടാക്കിയാലും അതില്‍ കുറച്ചു പാവങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചു എന്നത് നല്ല കാര്യം തന്നെ ആണ്<<<<<<<<

ഓഹോ.. അപ്പോള്‍ കുറച്ചു കൊള്ളയടിച്ച് കാശുണ്ടാക്കിയാലും അത് എങ്ങനെ ചെലവഴിച്ചു എന്നാണോ നോക്കേണ്ടത്?

ആളെ പറ്റിച്ചാലെ അത്ര കാഷ് ഉണ്ടാക്കാന്‍ പറ്റൂ. അത് സന്മാര്ഗതിലേറെ ദുര്‍മാര്‍ഗത്തില്‍ ചെലവഴിച്ചിട്ടും ഉണ്ട.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-50772055130072570212011-04-25T06:40:18.129-07:002011-04-25T06:40:18.129-07:00സായി എങ്ങെനെ കാശുണ്ടാക്കിയാലും അതില്‍ കുറച്ചു പാവങ...സായി എങ്ങെനെ കാശുണ്ടാക്കിയാലും അതില്‍ കുറച്ചു പാവങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചു എന്നത് നല്ല കാര്യം തന്നെ ആണ്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-29963495636603457772011-04-25T03:29:35.988-07:002011-04-25T03:29:35.988-07:00സത്യം ചൂണ്ടിക്കാണിക്കുന്ന ഒരു പോസ്റ്റ് എന്ന് പറയാ...സത്യം ചൂണ്ടിക്കാണിക്കുന്ന ഒരു പോസ്റ്റ് എന്ന് പറയാം.... ആരോ പറഞ്ഞില്ലേ..? ദൈവം മരിക്കുന്നില്ല, പക്ഷെ ആള് ദൈവങ്ങള്‍ മരിക്കും എന്ന്...!എയ്യാല്‍ക്കാരന്‍https://www.blogger.com/profile/12332718186733218565noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-73114495979337906912011-04-25T01:21:25.962-07:002011-04-25T01:21:25.962-07:00ആ മാജിക്കുകള്‍ കാണിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍...ആ മാജിക്കുകള്‍ കാണിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍ കുറച്ചുകൂടെ ആള്‍ക്കാരുടെ മനസ്സില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചേനെ എന്നാണ് എന്റെ അഭിപ്രായം. ഇതിനര്‍ഥം ഞാന്‍ ആള്‍ദൈവങ്ങളെ അംഗീകരിക്കുന്നു എന്നല്ല. അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തികളെ അംഗീകരിക്കുന്നു.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-36971361161585998962011-04-25T00:47:12.853-07:002011-04-25T00:47:12.853-07:00കൊട് മാഷേ കൈ.... ഞാനും ഇടണം എന്ന് കരുതിയിരുന്ന ഒരു...കൊട് മാഷേ കൈ.... ഞാനും ഇടണം എന്ന് കരുതിയിരുന്ന ഒരു വിഷയമാണ് ഇത്...ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-64345169748703250662011-04-25T00:36:43.788-07:002011-04-25T00:36:43.788-07:00ഇവരുടെ കയ്യിലെ 'ആയുധം'വെറും ചില തറ മാജിക്...ഇവരുടെ കയ്യിലെ 'ആയുധം'വെറും ചില തറ മാജിക്കുകള്‍ ആണെന്ന് ഇതിനകം തന്നെ സുതരാം വ്യക്തമാക്കപ്പെട്ടിട്ടും , വിവരവും വിദ്യാഭ്യാസമുള്ളവര്‍ പോലും ഇവരുടെ ചിത്രം വച്ചാരാധിക്കുകയും , തങ്ങളുടെ സ്വന്തം ബന്ധുക്കളോ അയല്‍വാസികളോ പട്ടിനികിടന്നാല് പോലും അവരെ ഗൌനിക്കാതെ ഇത്തരം ദൈവങ്ങള്‍ക്ക് തങ്ങളുടെ നല്ലതോ കേട്ടതോ ആയ ധനം ദാനം ചെയ്യുകയും ചെയ്യുന്നത് എത്രമേല്‍ കഷ്ടമാണ്!

കൂടുതലും പേര് ചെയ്യുന്നത്- താന്‍ തന്റെ പാപമോചനത്തിനും കുറ്റബോധത്തില്‍നിന്ന് രക്ഷപ്പെടാനും വേണ്ടി അഴിമതിയിലൂടെ നേടിയ ധനത്തിലെ ഒരു പങ്കു ഇത്തരം ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുക. അത് ആത്യന്തികമായി നന്മയാണോ?
ദൈവം സ്വര്‍ണ്ണത്തിന്റെ മല ഉണ്ടാക്കിയാലും അതില്‍നിന്ന് വിളമ്പിക്കൊടുതാലും മലക്ക് താഴെ അഴിമതിയുടെയും കണ്ണീരിന്റെയും അടിത്തറ ആണെങ്കില്‍ അതിലെന്തു കാര്യം?
ലക്ഷ്യം നന്നായിരുന്നാല്‍ മാത്രം പോരാ,മാര്‍ഗവും നന്നായിരിക്കണം..
വളരെ നല്ല പോസ്റ്റ്
ഭാവുകങ്ങള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-12851722613590368602011-04-24T22:13:03.851-07:002011-04-24T22:13:03.851-07:00This comment has been removed by the author.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-74092718863289184832011-04-24T22:12:06.934-07:002011-04-24T22:12:06.934-07:00നന്മ ആരു ചെയ്താലും അതിന് മാറ്റ് കുറയുന്നില്ല.എന്ന...നന്മ ആരു ചെയ്താലും അതിന് മാറ്റ് കുറയുന്നില്ല.എന്നാലും,ആൾ ദൈവങ്ങളേ ഞാൻ പ്രോത്സാഹിപ്പിക്കില്ല.
അമ്മയുടെ ആരാധകരും കാത്തിരുന്നോളൂ...
ഒന്നു മനസ്സിലാക്കിക്കൊള്ളുക.എല്ലാം അറിയുന്ന ഏകദൈവം ഉണ്ട്.അവന് മക്കളില്ല..അവൻ ഏകൻ മാത്രം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.com