tag:blogger.com,1999:blog-2861261571904491874.post2225568386197711344..comments2023-09-09T04:30:29.273-07:00Comments on പഞ്ചാരഗുളിക I I Pancharagulika: നൂറു ദിന നര്‍മ്മം.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttp://www.blogger.com/profile/17471236395066903106noreply@blogger.comBlogger6125tag:blogger.com,1999:blog-2861261571904491874.post-11539543541142085392011-10-10T11:25:53.196-07:002011-10-10T11:25:53.196-07:00പോസ്റ്റ് നന്നായി.പക്ഷേ ഇത് മുട്ട പോയ കാക്കയുടെ കരച...പോസ്റ്റ് നന്നായി.പക്ഷേ ഇത് മുട്ട പോയ കാക്കയുടെ കരച്ചിലായിട്ടല്ലേ മേപ്പടിയാന്മാർ കാണുക?
ഏതായാലും കൊട്ടിഘോഷിച്ച 100 ദിനം ചലനരഹിതമായി കടന്നു പോയി. ജനം നൽകിയ ഫോട്ടോ ഫിനിഷ് വിജയത്തിന്റെ യദാർത്ഥ ഫലങ്ങൾ ജനം തന്നെ അറിയാൻ പോകുന്ന ഭാവിയിൽ ശ്രീ പദ്മനാഭന് പണിയുണ്ടാക്കാതെ അടങ്ങിയിരുന്നൂടെ സഖാക്കളേ? മടുക്കുന്ന ജനം സഹായമഭ്യർത്ഥിച്ചു വരുന്നതു വരെ മിണ്ടാതിരിക്കുക തന്നെ.പറ്റിയ തെറ്റ് അവർ തിരിച്ചറിയുന്നതു വരെ.അല്ലാത്ത പക്ഷം സമരം ചെയ്തതിനും പഴി സഖാക്കൾ കേൾക്കേണ്ടിവരും.അതല്ലേ കാലം.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-910070845426495892011-10-10T08:12:23.533-07:002011-10-10T08:12:23.533-07:00എല്ലാം തമാശക്കാരാ അല്ലെ...?എല്ലാം തമാശക്കാരാ അല്ലെ...?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-37137371553075781392011-10-10T01:21:32.187-07:002011-10-10T01:21:32.187-07:00ഈ പഞ്ചാര ഗുളിക ഏറ്റു സര്..നല്ല നര്‍മ്മം..ആശംസകള്‍...ഈ പഞ്ചാര ഗുളിക ഏറ്റു സര്..നല്ല നര്‍മ്മം..ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-76306126843911158062011-10-10T01:08:43.153-07:002011-10-10T01:08:43.153-07:00ശ്രീ പദ്മനാഭന് പോലും സുല്ലിട്ടു എന്ന് വരും...നാറ...ശ്രീ പദ്മനാഭന് പോലും സുല്ലിട്ടു എന്ന് വരും...നാറ്റക്കേസാ ഒക്കെ....
ഡാക്കിട്ടര് സാറേ, ആക്ഷേപ ഹാസ്യം കൊള്ളാം...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-15034455154365997292011-10-09T03:46:00.972-07:002011-10-09T03:46:00.972-07:00പിന്നെ പി.സി.ജോര്‍ജിന് ആകെ അറിയാവുന്ന പണി പാവം വൃത...പിന്നെ പി.സി.ജോര്‍ജിന് ആകെ അറിയാവുന്ന പണി പാവം വൃത്തിയായി ചെയ്യുന്നുണ്ട്... ചാനലില്‍ വന്നു വായിലൂടെ മലവിസര്‍ജ്ജനം നടത്തി നാറ്റിക്കുന്നതും വേണ്ടി വന്നാല്‍ ഉടുതുണി പൊക്കി കാണിക്കുന്നതും...

കലക്കി സര്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-11043855247748188412011-10-08T21:39:41.501-07:002011-10-08T21:39:41.501-07:00നൂറുദിന നർമ്മം കൊള്ളാംനൂറുദിന നർമ്മം കൊള്ളാംഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com