tag:blogger.com,1999:blog-2861261571904491874.post3822928975079292805..comments2023-09-09T04:30:29.273-07:00Comments on പഞ്ചാരഗുളിക I I Pancharagulika: കാണൂ ചമ്രവട്ടം പദ്ധതി.. കേരളത്തിന്റെ സ്വപ്നപദ്ധതി... അഭിവാദ്യം ചെയ്യൂ കേരളത്തിന്റെ ജനകീയ സര്‍ക്കാരിനെ...ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttp://www.blogger.com/profile/17471236395066903106noreply@blogger.comBlogger7125tag:blogger.com,1999:blog-2861261571904491874.post-83020852326081416112011-03-09T16:23:20.541-08:002011-03-09T16:23:20.541-08:00മീറ്റര്‍ തന്നെ ആണ്. തെറ്റ് ചൂണ്ടിക്കാനിച്ചതിനു നന്...മീറ്റര്‍ തന്നെ ആണ്. തെറ്റ് ചൂണ്ടിക്കാനിച്ചതിനു നന്ദി.
അരൂര്‍ പാലമായിരുന്നു വലുത്. ഇപ്പോള്‍ മായന്നൂര്‍ പാലം.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-56535000636753454762011-03-09T12:36:13.334-08:002011-03-09T12:36:13.334-08:00978 കിലോമീറ്റര്‍ നീളത്തില്‍ തിരൂരിനെയും പൊന്നാനിയെ...978 കിലോമീറ്റര്‍ നീളത്തില്‍ തിരൂരിനെയും പൊന്നാനിയെയും ബന്ധിപ്പിച്ചുകൊണ്ട് കോഴിക്കോടിനും എറണാകുളത്തിനും ഇടയിലുള്ള ദൂരം 40 കിലോമീറ്റര്‍ കുറച്ചു കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാലം(ഒന്നാമത് മൂന്നു ആഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത മായന്നൂര്‍പാലം.

ഈ വരികൾ ഒന്ന് ശ്രദ്ധിക്കുമല്ലൊ. 978 മീറ്റർ എന്നാവും ഉദ്ദേശിച്ചത് അല്ലെ. പിന്നെ കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം എറണാകുളം ജില്ലയിലെ അരൂർ പാലമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു കിലോമീറ്ററിലധികം നീളമുള്ളതാണ് അരൂർ പാലം.Anonymousnoreply@blogger.comtag:blogger.com,1999:blog-2861261571904491874.post-10854318234470107802011-03-07T07:46:01.865-08:002011-03-07T07:46:01.865-08:00ഒറ്റപ്പാലം മായന്നൂര്‍ നിവാസികളുടെ ആറു പതിറ്റാണ്ടിന...ഒറ്റപ്പാലം മായന്നൂര്‍ നിവാസികളുടെ ആറു പതിറ്റാണ്ടിന്റെ കാത്തിരിപ്പ് സഫലമാക്കിയ എല്‍ ഡി എഫ് സര്‍ക്കാരിനും വി എസിനും സ്പീക്കര്‍ രാധാകൃഷ്ണനും അഭിവാദ്യങ്ങള്‍ ...അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ..നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ !!!!vipinhttps://www.blogger.com/profile/09431764819292522301noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-23339285440659219532011-03-06T23:09:13.055-08:002011-03-06T23:09:13.055-08:00അഭിവാദ്യങ്ങള്‍ !!!അഭിവാദ്യങ്ങള്‍ !!!Anonymoushttps://www.blogger.com/profile/15723792675554417431noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-79448592109403881142011-03-06T22:24:22.733-08:002011-03-06T22:24:22.733-08:00ഒരുപാട് വൈകിയെങ്കിലും 'നമ്മുടെ ജീവിത കാലത്ത്&#...ഒരുപാട് വൈകിയെങ്കിലും 'നമ്മുടെ ജീവിത കാലത്ത്' തന്നെ ഈ പദ്ധതി പൂര്തിയായത്തില് അതീവ സന്തോഷം.പാലോളി ഇതിന്റെ മുഖ്യ അഭിനന്ദനം അര്‍ഹിക്കുന്നു.
തീര്‍ച്ചയായും ഇത് ഇടതുപക്ഷ മുന്നണിക്ക് ഒരു പൊന്‍തൂവല്‍ തന്നെ. പക്ഷെ എതിര്‍പക്ഷത്തിനെ ശകാരിക്കാതെ തന്നെ ഇത് നല്ലൊരു പോസ്റ്റ് ആക്കാന്‍ താങ്കള്‍ക്കു കഴിയുമായിരുന്നു. ഇത്തരം ജനകീയ പദ്ധതിയിലും അമിതമായി രാഷ്ട്രീയ വൈരം പുലര്‍ത്തുന്നത് ഭംഗി തോന്നുന്നില്ല.
നാട്ടിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടല്ലോ.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-1083055338104620282011-03-06T10:42:32.870-08:002011-03-06T10:42:32.870-08:00സഖാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉള്ള ...സഖാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉള്ള ഇടതുപക്ഷ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-92092786161821786292011-03-06T10:05:33.804-08:002011-03-06T10:05:33.804-08:00കേരളത്തിന്റെ നന്മക്ക്..
സമഗ്ര വികസനത്തിന്...
അഴിമ...കേരളത്തിന്റെ നന്മക്ക്..
സമഗ്ര വികസനത്തിന്...
അഴിമതി രഹിത ഭരണത്തിന്...
ഇടതു പക്ഷത്തിനു വോട്ടു ചെയ്യുക.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.com