tag:blogger.com,1999:blog-2861261571904491874.post6832266663474622261..comments2023-09-09T04:30:29.273-07:00Comments on പഞ്ചാരഗുളിക I I Pancharagulika: ചില ബി.എസ്.എന്‍ .എല്‍ ദുരനുഭവങ്ങള്ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttp://www.blogger.com/profile/17471236395066903106noreply@blogger.comBlogger3125tag:blogger.com,1999:blog-2861261571904491874.post-75670829961916644752010-08-18T09:52:28.635-07:002010-08-18T09:52:28.635-07:00I applied for BSNL connection last november and go...I applied for BSNL connection last november and got connection within 4 weeks. Their service is excellent comparing other providers like asianet,reliance,airtel etc...etc..Anonymousnoreply@blogger.comtag:blogger.com,1999:blog-2861261571904491874.post-87413826819254752212010-08-17T18:24:30.654-07:002010-08-17T18:24:30.654-07:002005 അവസാനം ആണെന്ന് തോന്നുന്നു ഞാന്‍ വീട്ടില്‍ BS...2005 അവസാനം ആണെന്ന് തോന്നുന്നു ഞാന്‍ വീട്ടില്‍ BSNL ഡയല് അപ്പ് connection എടുത്തത്. അതിന് ശേഷം 2008 ല്‍ broadband വന്നപ്പോള്‍ മാറ്റി. അതിനു ശേഷം പല പ്രാവശ്യം limited / unlimited എന്നിങ്ങനെ പ്ലാന്‍ മാറ്റിക്കൊണ്ടിരുന്നു (ഞാന്‍ നാട്ടിലാവുമ്പോള്‍ unlimited , ഇല്ലെങ്കില്‍ limited). ഇതെല്ലം ചെയ്യുന്നത് അച്ഛന് ആണ്. ഇത് വരെ എനിക്ക് BSNL ജീവനക്കാരുടെ ഭാഗത്ത് നിന്ന് വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നാട്ടിലായിരുന്നപ്പോള്‍ ഇടി വെട്ടിയിട്ട് broadband ന്റെ wifi മോഡം പോയീ. ഫോണ്‍ ചെയ്തു പറഞ്ഞു അടുത്ത ദിവസം എങ്ങിനീയെര് വീട്ടില്‍ വന്നു, ഒരു ചെറുപ്പക്കാരന്. ചായ കൂടി കുടിക്കാന്‍ നില്കാതെ സംഭവം മാറ്റി വെച്ചിട്ട് പോയീ. അതിനു ശേഷം ആണ് തമാശ. ഒരു 4-5 ദിവസത്തേക്ക് ദിവസവും ഫോണ്‍ വരും BSNL ഓഫീസില്‍ നിന്ന്, എന്തെങ്കിലും പ്രശ്നമുണ്ടോ, നെറ്റ് വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചിട്ട്.. അപ്പൊ നല്ല ആള്‍ക്കാരും ഉണ്ട്.. കുറച്ചു പേര് മനുഷ്യനെ ചുറ്റിക്കാനും പണതിനോടുള്ള ആര്‍ത്തി കൊണ്ടും അങ്ങനെ അങ്ങനെ..Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-2861261571904491874.post-31813231117191353942010-08-17T18:23:50.144-07:002010-08-17T18:23:50.144-07:00ഈ പറഞ്ഞ അനുഭവങ്ങൽ പലപ്പോഴും പലർക്കും ഉണ്ടാകുമെങ്കി...ഈ പറഞ്ഞ അനുഭവങ്ങൽ പലപ്പോഴും പലർക്കും ഉണ്ടാകുമെങ്കിലും മറ്റുപലരേക്കാളൂം bsnl തന്നെ ഭേതം എന്നു പലപ്പോഴും തോന്നാറുണ്ട്. നല്ല postവേണുഗോപാല്‍ ജീhttps://www.blogger.com/profile/14568831285458320025noreply@blogger.com