Pages

January 25, 2011

റിപ്പബ്ലിക്‌ ദിന ആശംസകള്‍...

വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതക്കുന്ന ഇരുട്ടിന്റെ ശക്തികളെയും അഴിമതി നടത്തി നാടിന്റെ സമ്പത് കൊള്ളയടിച്ചു സസുഖം വാഴുന്ന ഭരണവര്‍ഗതെയും തുടച്ചു നീക്കി ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കാന്‍ നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് പരിശ്രമിക്കാം...
ജയ് ഹിന്ദ്‌...

3 comments:

  1. ജയ്‌ ഹിന്ദ്‌...........
    ഒ.എന്‍ വിക്ക് പത്മവിഭൂഷണ്‍ കിട്ടിയതും ഈ നല്ല ദിനത്തില്‍.

    ReplyDelete
  2. റിപ്പബ്ലിക്‌ ദിന ആശംസകള്‍ ....

    ReplyDelete