Pages

May 19, 2010

ഒരിക്കലും മായാത്ത ചിത്രങ്ങള്‍

കോളേജ് വിട്ടു ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ പഠിച്ച കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് മാഗസിനിലേക്കു എഴുതി നല്‍കിയ ഓര്‍മ്മക്കുറിപ്പ്‌...


5 comments:

  1. നല്ല കുറിപ്പ്.... പ്രൊഫഷനല്‍ കോളേജിന്റെ അകത്തളങ്ങളില്‍ ഒരുപാട് കാലം ഒരുമിച്ച് കഴിയാന്‍ വിധിക്കപ്പെടുന്ന നാം... ആ കാലം കഴിഞ്ഞ പുറം ലോകത്തേക്ക് എത്തുമ്പോള്‍ പലതും നഷ്ടപ്പെടുന്നു... സൌഹൃദങ്ങള്‍ക്ക് വല്ലാത്ത അനുഭൂതി നല്‍കുന്ന ക്യാമ്പസ്... :-)

    ReplyDelete
  2. ഒരു ചെറിയ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവിനു സ്വാഗതം.

    ReplyDelete
  3. ഇതെങ്ങനെ വായിക്കാനാ...?? വായിച്ചില്ലാ
    നല്ല പൊളപ്പന്‍ നല്ല തിളങ്ങുന്ന പേജുകള്‍

    ReplyDelete
  4. നന്നായിട്ടുണ്ട്. എപ്പോഴും എന്‍ഗേജ്ഡ് ആയ ലേഡീസ് ഹോസ്റ്റലിലെ ഫോണ്‍, പൂക്കളമത്സരം, സമരങ്ങള്‍--- താങ്കളെന്നെ ഓര്‍മ്മകളുടെ മാഞ്ചുവട്ടിലേയ്ക്ക് കൊണ്ടുപോയി. നന്ദി-- ഈ പഞ്ചാരഗുളികകള്‍ക്ക്.

    ReplyDelete
  5. നന്നായിട്ടുണ്ട്. വായിക്കാന്‍ കുറച്ചു പാട് പെട്ടു

    ReplyDelete