ജേക്കബിന് മര്യാദക്കൊന്നു ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല...
മാണിയാണെങ്കില്‍ തവള, ധവള എന്നൊക്കെ പറയുന്നത് മാത്രം മിച്ചം... ഒന്നുമില്ലത്രേ കയ്യില്‍...
സത്യം പറഞ്ഞത് തിരുവഞ്ചൂര്‍ മാത്രം.. (അതോ പൊട്ടത്തരമോ?). ഭരണം കിട്ടും എന്ന് പ്രതീക്ഷിച്ചു കാണില്ല... വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞപ്പോള്‍..
പിന്നെ പി.സി.ജോര്‍ജിന് ആകെ അറിയാവുന്ന പണി പാവം വൃത്തിയായി ചെയ്യുന്നുണ്ട്... ചാനലില്‍ വന്നു വായിലൂടെ മലവിസര്‍ജ്ജനം നടത്തി നാറ്റിക്കുന്നതും വേണ്ടി വന്നാല്‍ ഉടുതുണി പൊക്കി കാണിക്കുന്നതും...
ഇതുപോലുള്ള നിഷ്കളങ്കരെ കുറ്റം പറയുന്ന സഖാക്കളെ...
നിങ്ങളോട് ശ്രീപദ്മനാഭന് ചോദിക്കും...
ഇല്ലെങ്കില്‍ അഞ്ചാം മന്ത്രി വരട്ടെ, അയാള്‍ ചോദിക്കും...
പിന്നെ പി.സി.ജോര്‍ജിന് ആകെ അറിയാവുന്ന പണി പാവം വൃത്തിയായി ചെയ്യുന്നുണ്ട്... ചാനലില്‍ വന്നു വായിലൂടെ മലവിസര്‍ജ്ജനം നടത്തി നാറ്റിക്കുന്നതും വേണ്ടി വന്നാല്‍ ഉടുതുണി പൊക്കി കാണിക്കുന്നതും...
പോസ്റ്റ് നന്നായി.പക്ഷേ ഇത് മുട്ട പോയ കാക്കയുടെ കരച്ചിലായിട്ടല്ലേ മേപ്പടിയാന്മാർ കാണുക? ഏതായാലും കൊട്ടിഘോഷിച്ച 100 ദിനം ചലനരഹിതമായി കടന്നു പോയി. ജനം നൽകിയ ഫോട്ടോ ഫിനിഷ് വിജയത്തിന്റെ യദാർത്ഥ ഫലങ്ങൾ ജനം തന്നെ അറിയാൻ പോകുന്ന ഭാവിയിൽ ശ്രീ പദ്മനാഭന് പണിയുണ്ടാക്കാതെ അടങ്ങിയിരുന്നൂടെ സഖാക്കളേ? മടുക്കുന്ന ജനം സഹായമഭ്യർത്ഥിച്ചു വരുന്നതു വരെ മിണ്ടാതിരിക്കുക തന്നെ.പറ്റിയ തെറ്റ് അവർ തിരിച്ചറിയുന്നതു വരെ.അല്ലാത്ത പക്ഷം സമരം ചെയ്തതിനും പഴി സഖാക്കൾ കേൾക്കേണ്ടിവരും.അതല്ലേ കാലം.
നൂറുദിന നർമ്മം കൊള്ളാം
ReplyDeleteപിന്നെ പി.സി.ജോര്‍ജിന് ആകെ അറിയാവുന്ന പണി പാവം വൃത്തിയായി ചെയ്യുന്നുണ്ട്... ചാനലില്‍ വന്നു വായിലൂടെ മലവിസര്‍ജ്ജനം നടത്തി നാറ്റിക്കുന്നതും വേണ്ടി വന്നാല്‍ ഉടുതുണി പൊക്കി കാണിക്കുന്നതും...
ReplyDeleteകലക്കി സര്
ശ്രീ പദ്മനാഭന് പോലും സുല്ലിട്ടു എന്ന് വരും...നാറ്റക്കേസാ ഒക്കെ....
ReplyDeleteഡാക്കിട്ടര് സാറേ, ആക്ഷേപ ഹാസ്യം കൊള്ളാം...
ഈ പഞ്ചാര ഗുളിക ഏറ്റു സര്..നല്ല നര്‍മ്മം..ആശംസകള്‍..
ReplyDeleteഎല്ലാം തമാശക്കാരാ അല്ലെ...?
ReplyDeleteപോസ്റ്റ് നന്നായി.പക്ഷേ ഇത് മുട്ട പോയ കാക്കയുടെ കരച്ചിലായിട്ടല്ലേ മേപ്പടിയാന്മാർ കാണുക?
ReplyDeleteഏതായാലും കൊട്ടിഘോഷിച്ച 100 ദിനം ചലനരഹിതമായി കടന്നു പോയി. ജനം നൽകിയ ഫോട്ടോ ഫിനിഷ് വിജയത്തിന്റെ യദാർത്ഥ ഫലങ്ങൾ ജനം തന്നെ അറിയാൻ പോകുന്ന ഭാവിയിൽ ശ്രീ പദ്മനാഭന് പണിയുണ്ടാക്കാതെ അടങ്ങിയിരുന്നൂടെ സഖാക്കളേ? മടുക്കുന്ന ജനം സഹായമഭ്യർത്ഥിച്ചു വരുന്നതു വരെ മിണ്ടാതിരിക്കുക തന്നെ.പറ്റിയ തെറ്റ് അവർ തിരിച്ചറിയുന്നതു വരെ.അല്ലാത്ത പക്ഷം സമരം ചെയ്തതിനും പഴി സഖാക്കൾ കേൾക്കേണ്ടിവരും.അതല്ലേ കാലം.