ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

January 30, 2011

എലിക്കുട്ടിയായ പുലിക്കുട്ടി

വിവരമുള്ള...
അറിവുള്ള...
ആരെങ്കിലും ലീഗുകാരാവുമോ?
പുസ്തകം കാണുന്നത് പോലും ഇഷ്ടമല്ല... കത്തിക്കും.
അധ്യാപകരെ കണ്ടാല്‍ ചവിട്ടിക്കൊല്ലും... 
റെയില്‍വേ സ്ടേഷനിലായാലും പച്ചക്കൊടി കണ്ടാല്‍ മുദ്രാവാക്യം വിളിക്കും...
ദേശീയപതാക എവിടെ കണ്ടാലും അഴിക്കും..
ബിരിയാണി നട്ടപ്പാതിരക്കു കിട്ടിയാലും വാരിവലിച്ചു തിന്നും...
പകല്‍ പാണക്കാട്ടു കുടപ്പനക്കല്‍ തറവാട്ടില്‍ വിറകുകീറാനും വെള്ളം കോരാനും പോകും...
രാത്രിയായാല്‍ എന്‍‍.ഡി.എഫിന് പോസ്ടറൊട്ടിക്കാന്‍ പോകും... 
കോണി കണ്ടാല്‍ തുള്ളിച്ചാടും...
കുഞ്ഞാലിക്കുട്ടിയെ കണ്ടാല്‍ തലകുത്തിമറിയും...
........ ഇതൊക്കെയായിരുന്നു ലീഗ്.
ഇപ്പോള്‍ ഒന്ന് കൂടി നന്നായി...
വുഫിനെ ണ്ടാല്പേടിച്ചോടും...
ഇന്ത്യാവിഷന്‍ എന്ന് കേട്ടാല്‍ ചെവിയില്‍ പഞ്ഞിതിരുകി തലയില്‍ മുണ്ടിട്ടു ഒളിക്കും...
എം.കെ.മുനീര്‍ എന്ന് കേട്ടാല്‍ പിച്ചും പേയും പറയും...
ഐസ്ക്രീം എന്ന് കേട്ടാല്‍ ബോധം കേട്ട് വീഴും...
നേതാവ് കുഞ്ഞാലിക്കുട്ടി ആണെങ്കില്‍ പണ്ട് ഒരു പുലിക്കുട്ടി ആയിരുന്നു...
ജലീലിനോടു മത്സരിച്ചപ്പോള്‍ എലിക്കുട്ടി ആയി...
ഇപ്പോള്‍ ചവറ്റുകൂനയില്‍ ഇഴയുന്ന വെറും പുഴു...
കഷ്ടം...
കാലം പോയ പോക്കേ...
 ഇനിയിപ്പോ മുസ്ലി പവര്‍ എക്സ്ട്രായുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പോകാം...
ഒന്നാം തലമുറ ബിരിയാണി പോലെ തിന്നുകയും രണ്ടാം തലമുറ സുലൈമാനി പോലെ കുടിക്കുകയും മൂന്നാം തലമുറ സുനാമി പോലെ വിസര്‍ജ്ജിക്കുകയും ചെയ്ത ഒരു മാലിന്യമാണ് ലീഗ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കണ്ടപ്പോള്‍ നാലാം തലമുറ ആ വിസര്‍ജ്യം എടുത്തു വീണ്ടും ഭക്ഷിച്ചു എന്ന് ലീഗ് നേതാക്കള്‍ വ്യാമോഹിച്ചു കാണും... അതൊരു അബദ്ധം മാത്രം.. പുലിക്കുട്ടി എലിക്കുട്ടി ആയ സമകാലിക സാഹചര്യത്തില്‍ ഇനി ഉള്ള ബിരിയാണിയും തിന്നു വീട്ടിലിരുന്നൂടെ? ഒരു പെരുങ്കള്ളനെ അയാളുടെ എല്ലാ കള്ളത്തരവും തിരിച്ചറിഞ്ഞിട്ടും നേതാവായി പ്രതിഷ്ടിക്കുന്നത് എല്ലാരും ആ ലാഭങ്ങളുടെ പങ്കു പറ്റിയത് കൊണ്ടോ? ഇയാളെ എടുത്തു പുറത്തു കളഞ്ഞാല്‍ അനാഥമായി പോകാന്‍ മാത്രം നേതാക്കള്‍ക്ക് ക്ഷാമമോ മലപ്പുറത്തെ ദേശീയപ്പാര്‍ട്ടിക്ക്?

5 comments:

Unknown said...

ഇനിയിപ്പോ മുസ്ലി പവര്‍ എക്സ്ട്രായുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പോകാം...

ഹ ഹ ഹ, പക്ഷെ അത് പണ്ടേ ഉണ്ടായിരുന്നല്ലോ!!
ശ്വേതാമേനോന്‍ കേക്കണ്ട!!

chithrakaran:ചിത്രകാരന്‍ said...

ഹഹഹ.........!!!!
കലകലക്കി....
കുഞ്ഞെലിക്കുട്ടി :)

ajaypisharody said...

രാഷ്ട്രീയം മാത്രമല്ല, സാഹിത്യലോകവും
ഇപ്പോൾ പെരുങ്കള്ളന്മാരുടെ കൈയിൽ.
കുഞ്ഞാലിക്കുട്ടിയ്ക്ക് മാത്രമെന്തിനൊരു
ഭ്രഷ്ട്. പെരുങ്കള്ളന്മാരെയെല്ലാം പുറത്താക്കിയാൽ
പിന്നെയകത്താരുമുണ്ടാവില്ല. കൈവിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ പേരൊഴിച്ചാൽ പിന്നെയവിടെയുള്ളവരെല്ലാം
എക്സ്ട്രാസ് തന്നെ. ഇന്ത്യയ്ക്കിവരിൽ നിന്നൊക്ക സ്വാതന്ത്ര്യം കിട്ടാൻ പ്രയാസം തന്നെ. അഴിമതിയ്ക്കേജൻസി ജോലി ചെയ്യുന്നവർക്കല്ലേ ഇപ്പോൾ പ്രശസ്തി. കുഞ്ഞാലിക്കുട്ടിയുമവരിലൊരാൾ. അവരൊക്കെ ഒരു ലീഗ്. അവരുടെയൊക്ക കാൽ തൊട്ടു വന്ദിച്ചാൽ തിരൂരിനും കിട്ടും ഒരു ചാൻസ്. ഒരു പത്മശ്രീ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഐസ്ക്രീമിന് ഇത്ര ദുര്‍ഗന്ധമോ!!

hafeez said...

പണത്തിനു മീതെ ജുഡീഷ്യറിയും പറക്കില്ല എന്നതാണ് പാഠം. ഇവിടെ വഞ്ചിക്കപ്പെടുന്നത് സാധാരണക്കാരനാണ് ; തോല്‍ക്കുന്നത് ജനങ്ങളാണ്. ഭരണകൂടത്തിലും നീതിന്യായ വ്യവസ്ഥയിലും സാധാരണക്കാരന്‌ അവിശ്വാസം വര്‍ദ്ധിക്കുന്നു. സൂര്യനെല്ലിയും കിളിരൂരും മറ്റും നമ്മുടെ മുന്നിലുണ്ട്. അത് ലീക്കാന്‍ ഒരു റഊഫില്ലാതെ പോയി എന്നതാണ് വ്യത്യാസം. ഈ കുളിമുറിയില്‍ പലരും നഗ്നരാണ്.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം