ചാണ്ടിക്കിട്ടു പണിയാന്‍ ചെന്നിത്തല കുഴിച്ച കുഴിയില്‍ നീയും ചാണ്ടിയും വൃത്തിയായി വീണു എന്നതാ ഇതിന്റെ ഗുട്ടന്‍സ് എന്ന് മനസ്സിലാക്കിക്കോ.. ചാണ്ടിയെ കൊണ്ട് ഉത്തരവിടുവിച്ചു മൂപ്പരെ കുടുക്കാന്‍ സ്വന്തം വിശ്വസ്ത പ്രവര്‍ത്തകന്റെ മകന്റെ അഡ്മിഷന് തന്നെ ചെന്നിത്തല കരുവാക്കി... എന്തായാലും ഇപ്പോള്‍ നിനക്ക് കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലായല്ലോ.. എസ്.എഫ്.ഐ. എന്ന സാധനം എന്താണെന്നും എങ്ങനെയാണെന്നും? ഇത് നിന്റെ കെ.എസ്.യു. പോലെ മോളീന്ന് കെട്ടിയിറക്കിയ പൌഡര്‍ കുട്ടപ്പന്മാരുടെ സംഘടനയല്ല.. വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ചോര കുറെ കൊടുത്ത പ്രസ്ഥാനമാ എസ്.എഫ്.ഐ. വിദ്യാര്‍ഥികളുടെ പേര് കളയാന്‍ നടക്കുന്ന രണ്ടും കെട്ടവര്‍ക്കെതിരെ പ്രതികരിക്കാനും അറിയാം.
എന്തായാലും ഇനി മോനൊരു കാര്യം ചെയ്യ്.... അച്ഛന് അപകടം കാരണം കൊപ്രാകച്ചവടം നിര്‍ത്തി റസ്റ്റില്‍ ആണെന്നാണല്ലോ പത്രമുത്തശി കണ്ണീര് തൂവിയത്.. ആ "നിഷ്കളങ്കരായ" മാതാ പിതാക്കളോട് മറ്റേ സംഭവം... ഏത് - മനുഷ്യത്വം - കാണിച്ചു നന്നാവാന്‍ നോക്ക്... അത് കൊണ്ട് പട്ടിക്കാടെങ്കില്‍ പട്ടിക്കാട്. കെ.എസ്.യു പറയുന്നതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഇനിയെങ്കിലും നാലക്ഷരം പഠിച്ചു പേരിനെങ്കിലും ഒരു എഞ്ചിനീയര്‍ ആകാന്‍ നോക്ക്... ഒന്നുമില്ലെങ്കിലും വീട്ടുകാര്‍ക്കെങ്കിലും ഒരു ഗുണമാകട്ടെ...
വാല്:
ബഹു.മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ത്ഥന....
മനുഷ്യത്വപരമായി ചിന്തിക്കുകയാണെങ്കില്‍ കേരളത്തില്‍ പത്താം ക്ലാസില്‍ തോല്‍ക്കുന്ന എല്ലാ വിദ്യാര്‍ഥികളെയും കേരളത്തിലെ സര്‍ക്കാര്‍ വക എഞ്ചിനീയറിംഗ് കോളേജുകളില്‍ ചേര്‍ക്കാന്‍ നിയമം ഉണ്ടാക്കണം. ബൈക്കപകടത്തില്‍ പെട്ട എല്ലാ കൊപ്രാ കച്ചവടക്കാരുടെയും മക്കള്‍ക്ക് ഐ.എ.എസ് കൊടുക്കണം. മെഡിക്കല്‍ - എന്‍ജിനീയറിംഗ് പ്രവേശനം ഏറ്റവും പിന്നിലെ റാങ്കില്‍ നിന്നും മുന്നോട്ട് നടത്തണം.. റാങ്ക് കുറഞ്ഞത് അവരുടെ തെറ്റല്ലല്ലോ.. ഒന്നാം റാങ്ക്കാര്‍ തീരെ മനുഷ്യത്വമില്ലാത്ത ദുഷ്ടന്മാര് ആയതുകൊണ്ടാണല്ലോ പാവപ്പെട്ട കൊപ്രാ കച്ചവടക്കാരുടെ മക്കളെ പിന്തള്ളി അവര്‍ മുന്നിലെത്തിയത്.
12 comments:
താന്‍ ഏത് കോപ്പിലെ ഡോക്ടറാടോ ചെറ്റേ ... തന്റെ എസ്സഫൈ നേതാവ് കാശ് വാങ്ങ് ഞണ്ണിയിട്ട് തിരികെ ചോദിച്ചതിന് ആ പാവം നിര്‍മ്മലിനെ വേട്ടയാടി എവിടേം പഠിക്കാന്‍ വിടാത്തപ്പോള്‍ നിന്റെ മുന്മുഖ്യന് മക്കാവ് തന്തയ്ക്ക് പരാതി കൊടുത്തേന്റെ പേരില്‍ മാനുഷിക പരിഗണന കാട്ടണം എന്ന് ഫയല്‍ എഴുതിയതിന്റെ അടിസ്ഥാനത്തിലല്ലേ ചെറ്റേ അവന് കോയിക്കോട്ട് സീറ്റ് കിട്ടിയത്. നിന്റെ നേതാക്കളെല്ലാം പെണ്ണുകേസില്‍ പെട്ടപ്പോ ജനത്തിന്റെ ശ്രദ്ധ തിരിക്കാനല്ലേ ഇപ്പോ സമരം നടത്തിയത്. ആ പാവം ചെക്കന്റെ കാശ് തിരികെ കൊടുത്തിട്ട് പോസ്റ്റ് ഇട് മോനേ ...
മേലെ കമന്റ് ചിത്രകാരൻ തന്നെ ഇട്ടതാണോ എന്ന് ഉറപ്പിക്കാൻ പറ്റില്ല, തിരൂർ ഡാക്കിട്ടറെ. അത് ബ്ലോഗറിൽ ലോഗിൻ ചെയ്ത ശേഷം ഇട്ട കമന്റ് അല്ല. അനോണിമസ് ഓപ്ഷൻ ഉപയോഗിച്ച് ഇട്ടതാണു.
anonymous option പൂട്ടിക്കോ ഡാട്ടറേ..
“പഠിച്ചു മൂന്നാം സെമസ്റ്റര്‍ പാസാകാന്‍ നോക്ക്... ഉമ്മന്‍ ചാണ്ടി പറഞ്ഞാല്‍ നീ ചിലപ്പോള്‍ എന്തും കേള്‍ക്കുമായിരിക്കും.. മുല്ലപ്പെരിയാറിന്റെ മോളീന്ന് ചാടുകയും ചെയ്തോ.. ചാണ്ടി പറയുന്ന ഏതു കോളേജിലും ഏതു ബ്രാഞ്ചിലും ഏതു സെമ്മിലും ചേരും എന്ന് പറയാന്‍ നിനക്ക് ചിലപ്പോള്‍ വിവരക്കേടുണ്ടായിരിക്കും.. അത് തെറ്റല്ല.. പക്ഷെ വിവരമില്ല എന്നതിന്റെ പേരില്‍ അഹങ്കരിക്കല്ലേ“
അല്ല പിന്ന!!!
പക്ഷേ, എഴുത്ത് ഭാഷ ഒന്ന് വൃത്തിയാക്കാമോ എന്നൊരു സംശയം.. ആ.. ഞാന്‍ പോയീീ
വായന അടയാളപ്പെടുത്തുന്നു. ഉള്ളിലുള്ള പ്രതിഷേധം അതേപടി പകർത്തി. എങ്കിലും എഴുത്തിൽ ഭാഷയുടെ പ്രയോഗം കുറച്ചുകൂടി മയപ്പെടുത്തുന്നതിൽ തരക്കേടില്ല. നിർമ്മൽ ഒരു നിമിത്തം മാത്രമാണ്. പലയിടത്തും ഇതുപോലേ പല അനീതികളും നടക്കുന്നുണ്ടാകും. ശ്രദ്ധയിൽപ്പെട്ടത് ഇതു മാത്രം.അതിപ്പോൾ ബന്ധപ്പെട്ട വിദ്യാർത്ഥിയ്ക്ക് തീരെ മനോവേദന ഉണ്ടാകാത്തവിധം ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കുക എളുപ്പമല്ലല്ലോ! എന്തായാലും തെറ്റായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്ന പ്രവണതകൾക്ക് ഒരു താക്കീതായി ഇതിനെതിരെയുള്ള സമരവും അതിന്റെ വിജയവും.
മുകളില്‍ ചിത്രകാരന്റെ പേരില്‍ ഇട്ട കമന്റ് അദ്ദേഹത്തിന്റെ പേര് ദുരുപയോഗപ്പെടുത്തി ഏതോ സംസ്കാരശൂന്യന്‍ ഇട്ടതു ആണെന്ന് മനസ്സിലാക്കുന്നു. അത് ശ്രദ്ധയില്‍ പെടുത്തിയ അനില്‍@ബ്ലോഗ് // anil - നും കാര്യങ്ങള്‍ വിശദീകരിച്ചു തന്ന ഹാഷിമിനും(കൂതറ) നന്ദി. ഞാന്‍ ഈ 'പോളിടെക്നിക്' ഒന്നും പഠിക്കാത്തത് കൊണ്ട് ഇതൊന്നും വലിയ ഐഡിയ ഇല്ല. എന്തായാലും ആ കമന്റിനു ഒരു ഒന്നൊന്നര മറുപടി ചിത്രകാരനെതിരെ ഞാന്‍ ഇട്ടതു ഡിലീറ്റുന്നു, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. പിന്നെ ആ അനോനിചെട്ടനെ ഇനി തെറി പറയുന്നില്ല. വല്ലവനും തന്തക്ക് വിളിക്കുന്നത് കേള്‍മ്പോള്‍ സ്ഖലനം സംഭവിച്ചു രതിമൂര്‍ച്ചയില്‍ എത്തുന്നതിന്റെ സുഖം കിട്ടാന്‍ വേണ്ടി മാത്രം വായില്‍ തോന്നിയ കമന്റുകള്‍ ഇടുന്ന മാനസികരോഗികളോട് എന്ത് പറയാന്‍?
@ തട്ടത്തുമല & നിശാസുരഭി.
ഈ എഴുതിയ ഭാഷ എന്റെതല്ലെന്നു മുന്‍പും എന്നെ വായിച്ചിട്ടുള്ള നിങ്ങള്‍ക്കറിയാമല്ലോ... സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത കാര്യങ്ങള്‍ നാട്ടില്‍ നടക്കുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ അതെ രീതിയില്‍ തിരിച്ചടിക്കണം എന്ന് തോന്നി, അത്ര മാത്രം...
എന്തരോ എന്തോ കാശുള്ളവന് ജീവിക്കട്ടെ അല്ലാത്തവന് മരിക്കട്ടെ
പ്രതികരണം നന്നായി ഡോക്ടറെ...
പൊളിറ്റിക്കൽ ബ്ലോഗ്ഗിലും പുളിക്കുമല്ലേ ഡോക്ട്ടറെ
:) good one docter
Post a Comment