ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 31, 2011

നേരുന്നു ഒരു നല്ല 2012

അണപൊട്ടി വരുന്ന വെള്ളത്തിനെ കുറിച്ചുള്ള പേടിസ്വപ്നങ്ങളില്ലാത്ത... അമ്മയും പെങ്ങളും അമ്മൂമ്മയും പീഡിപ്പിക്കപ്പെട്ടതിന്‍റെ ഇക്കിളി വാര്‍ത്തകള്‍ ഇല്ലാത്ത... മഞ്ഞലോഹത്തിന്റെ വിലയുടെ കുതിപ്പില്‍ കയറിലാടെണ്ടി വരുന്ന സഹോദരിമാരും അവരുടെ കുടുംബങ്ങളും ഇല്ലാത്ത... സ്വപ്നങ്ങളില്‍ കുറച്ചെങ്കിലും യാഥാര്‍ത്യങ്ങള്‍ ആയി മാറുന്ന ഒരു വര്ഷം കൂടി ആശംസിക്കുന്നു...

12 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

Wish you a happy 2012

SHANAVAS said...

നന്ദി,ഡോക്ടര്‍, ഈ ആശംസയ്ക്ക്..താങ്കള്‍ക്കും അത് തന്നെ ആശംസിക്കുന്നു...സ്നേഹത്തോടെ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല സ്വപ്‌നങ്ങള്‍ വിരിയട്ടെ !
നല്ല മനസ്സുകള്‍ വര്‍ദ്ധിക്കട്ടെ!
സമാധാനവും സമൃദ്ധിയും പുലരട്ടെ !
ആശംസകള്‍ നേരുന്നു .

ശ്രീജിത് കൊണ്ടോട്ടി. said...

നന്മനിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു... !

പട്ടേപ്പാടം റാംജി said...

പ്രതീക്ഷകള്‍ക്കനുസരിച്ച ഒരു പുതുവര്‍ഷം സംജാതമാകട്ടെ എന്നാഗ്രഹിക്കാം.

അഷ്‌റഫ്‌ സല്‍വ said...

പുതുവത്സരാശംസകള്‍

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

പുതുവത്സരാശംസകൾ!

വേണുഗോപാല്‍ said...

ഇതൊക്കെ തന്നെയാണ് ഏതു കേരളീയന്റെയും സ്വപ്നം ...
ആ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ ....
പുതുവത്സരാശംസകള്‍ .
ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട് ...
എങ്കിലും പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ എന്നെ ഒന്ന് വായിക്കാന്‍ വിളിക്കണം

K@nn(())raan*خلي ولي said...

>> മഞ്ഞലോഹത്തിന്റെ വിലയുടെ കുതിപ്പില്‍ കയറിലാടെണ്ടി വരുന്ന സഹോദരിമാരും അവരുടെ കുടുംബങ്ങളും ഇല്ലാത്ത... <<

ചുമ്മാ കൊതിപ്പിക്കല്ല ഡോക്റ്ററെ.

(ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജ്വല്‍റി ഷോറൂമുകള്‍ ഉള്ളത് കേരളത്തിലല്ലേ. പിന്നെങ്ങനെ ഈ സ്വപ്നം നടക്കും!)

സാറിനും കുടുംബത്തിനും ഞങ്ങളുടെ നവവല്‍സരാശംസകള്‍
from; K@nnooraan family

Kalavallabhan said...

ആശംസകൾക്കു നന്ദി
എങ്കിലും പുതിയ വർഷത്തിലും
നൊമ്പരങ്ങൾ വിടാതെ പിടികൂടുന്നു

Jasim Tharakkaparambil said...

ഡോക്ടര്‍. പുതുവത്സരം കഴിഞ്ഞു നാളു കുറേ ആയി. മടി പിടിച്ചോ..? പഞ്ചാരഗുളികക്ക് നല്ല മധുരം. നന്നായിരിക്കുന്നു. ആശംസകള്‍

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം