അണപൊട്ടി
വരുന്ന വെള്ളത്തിനെ കുറിച്ചുള്ള പേടിസ്വപ്നങ്ങളില്ലാത്ത... അമ്മയും
പെങ്ങളും അമ്മൂമ്മയും പീഡിപ്പിക്കപ്പെട്ടതിന്റെ ഇക്കിളി വാര്‍ത്തകള്‍
ഇല്ലാത്ത... മഞ്ഞലോഹത്തിന്റെ വിലയുടെ കുതിപ്പില്‍ കയറിലാടെണ്ടി വരുന്ന
സഹോദരിമാരും അവരുടെ കുടുംബങ്ങളും ഇല്ലാത്ത... സ്വപ്നങ്ങളില്‍
കുറച്ചെങ്കിലും യാഥാര്ത്യങ്ങള് ആയി മാറുന്ന ഒരു വര്‍ഷം കൂടി
ആശംസിക്കുന്നു...
ഇതൊക്കെ തന്നെയാണ് ഏതു കേരളീയന്റെയും സ്വപ്നം ... ആ സ്വപ്നങ്ങള്‍ പൂവണിയട്ടെ .... പുതുവത്സരാശംസകള്‍ . ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട് ... എങ്കിലും പുതിയ പോസ്റ്റ് ഇടുമ്പോള്‍ എന്നെ ഒന്ന് വായിക്കാന്‍ വിളിക്കണം
12 comments:
Wish you a happy 2012
നന്ദി,ഡോക്ടര്‍, ഈ ആശംസയ്ക്ക്..താങ്കള്‍ക്കും അത് തന്നെ ആശംസിക്കുന്നു...സ്നേഹത്തോടെ...
നല്ല സ്വപ്നങ്ങള്‍ വിരിയട്ടെ !
നല്ല മനസ്സുകള്‍ വര്‍ദ്ധിക്കട്ടെ!
സമാധാനവും സമൃദ്ധിയും പുലരട്ടെ !
ആശംസകള്‍ നേരുന്നു .
നന്മനിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു... !
പ്രതീക്ഷകള്‍ക്കനുസരിച്ച ഒരു പുതുവര്‍ഷം സംജാതമാകട്ടെ എന്നാഗ്രഹിക്കാം.
പുതുവത്സരാശംസകള്‍
പുതുവത്സരാശംസകൾ!
ഇതൊക്കെ തന്നെയാണ് ഏതു കേരളീയന്റെയും സ്വപ്നം ...
ആ സ്വപ്നങ്ങള്‍ പൂവണിയട്ടെ ....
പുതുവത്സരാശംസകള്‍ .
ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട് ...
എങ്കിലും പുതിയ പോസ്റ്റ് ഇടുമ്പോള്‍ എന്നെ ഒന്ന് വായിക്കാന്‍ വിളിക്കണം
>> മഞ്ഞലോഹത്തിന്റെ വിലയുടെ കുതിപ്പില്‍ കയറിലാടെണ്ടി വരുന്ന സഹോദരിമാരും അവരുടെ കുടുംബങ്ങളും ഇല്ലാത്ത... <<
ചുമ്മാ കൊതിപ്പിക്കല്ല ഡോക്റ്ററെ.
(ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജ്വല്റി ഷോറൂമുകള്‍ ഉള്ളത് കേരളത്തിലല്ലേ. പിന്നെങ്ങനെ ഈ സ്വപ്നം നടക്കും!)
സാറിനും കുടുംബത്തിനും ഞങ്ങളുടെ നവവല്സരാശംസകള്
from; K@nnooraan family
ആശംസകൾക്കു നന്ദി
എങ്കിലും പുതിയ വർഷത്തിലും
നൊമ്പരങ്ങൾ വിടാതെ പിടികൂടുന്നു
ഡോക്ടര്‍. പുതുവത്സരം കഴിഞ്ഞു നാളു കുറേ ആയി. മടി പിടിച്ചോ..? പഞ്ചാരഗുളികക്ക് നല്ല മധുരം. നന്നായിരിക്കുന്നു. ആശംസകള്‍
Post a Comment