ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

ഞാന്‍...

മലയാളസാഹിത്യവും 
സിനിമയും 
പിന്നെ ചുവപ്പുനിറമുള്ള കൊടിയും 
ഇഷ്ടപ്പെടുന്ന ഒരു ഹോമിയോപ്പതി ഡോക്ടര്‍. 
മലപ്പുറം ജില്ലയിലെ തിരൂര്‍ ആണ് സ്വദേശം. 
രോഗികള്‍ക്കിടയില്‍ കഴിച്ചുകൂട്ടുന്നത് ഒരിക്കലും എന്നെ മടുപ്പിച്ചിട്ടില്ല. 
പക്ഷെ അഞ്ചു വര്‍ഷങ്ങള്‍ക്കു  മുന്‍പ് അവസാനിച്ച കലാലയജീവിതം 
ഇന്നെന്റെ മനസ്സില്‍ നഷ്ടബോധമുണര്‍ത്തുന്നു. 
അന്ന് മനപ്പൂര്‍വമോ അല്ലാതെയോ മറന്നുവെച്ചിട്ടു പോന്ന 
അക്ഷരങ്ങളും വരകളും മനസ്സിലേക്കിന്നു 
തിരിച്ചുവരുമ്പോള്‍ ഞാനതീ ബ്ലോഗിലേക്ക് പകര്‍ത്തുന്നു... 
പഞ്ചാരഗുളികകളായി
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം