ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

April 18, 2011

തുഞ്ചന്‍ പറമ്പിലെ വിരുന്നുകാരും വീട്ടുകാരും

തുഞ്ചന്‍പറമ്പ് 
ബ്ലോഗേഴ്സ് 
മീറ്റില്‍ 
പങ്കെടുത്ത 
ബ്ലോഗര്‍മാരും 
അവരുടെ 
ബ്ലോഗുകളും...


മുഴുവനുമില്ല...
പലരും മൌസും കീബോര്‍ഡും മാത്രം തൊട്ടു പരിചയിച്ചു പേന പിടിക്കാന്‍ മറന്നെന്നു തോന്നുന്നു... ഉരല്‍... സോറി... "url" വായിക്കാന്‍ പറ്റുന്നില്ല. പിന്നെ കുറെ ബ്ലോഗര്‍മാര്‍ മനപൂര്‍വമോ അല്ലാതെയോ രജിസ്റ്റര്‍ ചെയ്യാന്‍ വിട്ടു പോയിട്ടുണ്ട്... ആ തിരക്കിനിടയില്‍ മറന്നതാകാം... അങ്ങനെയുള്ളവര്‍ ഈ പോസ്റ്റിനു താഴെ കമന്റായി ലിങ്ക് കൊടുത്താല്‍ അത് കൂടി ചേര്‍ക്കാം... 

പോട്ടം കൂടി ഇടണം എന്ന് കരുതിയതായിരുന്നു. അതൊക്കെ ആവശ്യത്തിനു പലയിടത്തായി ഉള്ളതുകൊണ്ട് ഈയുള്ളവന്‍ ആ കടും കൈക്ക് കൂടി മുതിരുന്നില്ല....

1. കൊട്ടോട്ടിക്കാരന്‍

കല്ലുവെച്ച നുണകള്‍

2. റെജി പുത്തന്‍പുരക്കല്‍

സ്പന്ദനം

3. നിലീനം

ദലമര്‍മ്മരങ്ങള്‍

4. ഷെരീഫ് കൊട്ടാരക്കര

ഷെരീഫ് കൊട്ടാരക്കര

5. ponmalakkaran | പൊന്മളക്കാരന്‍

നാട്ടുവര്‍ത്താനം

6. Sandeep Salim

Thoughts...Views...Dreams

7. ഈയോസ്

Peace

8. കോര്‍ക്കറസ്

കോര്‍ക്കറസ് ഓണ്‍ലൈന്‍

9. SHANAVAS

ആലപ്പുഴ പുരാണം

10. ഫെമിന ഫറൂഖ്

അക്ഷരഭൂമിക

11. reji joseph

മഴപ്പാട്ടുകൾ

12. റഫീക്ക് കിഴാറ്റൂര്‍

വിശ്വമാനവന്‍

13. മഹേഷ്‌ വിജയന്‍

ഇലച്ചാര്‍ത്തുകള്‍

14. Jishin.A.V

sardarjokesms

15. പാവത്താൻ

എന്റെ വിവരക്കേടുകൾ

16. Sandeep.A.K

പുകകണ്ണട

17. ബിഗു

ജല്പനങ്ങള്‍

18. Mohammed Shareef

A poor Student

19. ദിലീപ് നായര്‍

മത്താപ്പ്

20. ലീല എം ചന്ദ്രന്‍..

ജന്മസുകൃതം

21. ചന്ദ്രലീല

ചന്ദ്രലീല

22. Jithin C

പത്രക്കാരന്‍

23. കല്ലുവെച്ച നുണകള്‍

കല്ലുവെച്ച നുണകള്‍

24. പാലക്കാട്ടേട്ടന്‍

ഓര്‍മ്മത്തെറ്റു പോലെ...

25. C.K.Latheef

ഖുര്‍ആന്‍ വെളിച്ചം

26. Althaf Hussain.K

തൂലിക

27. Kormath 12

keralite

28. ഡോ.ആര്‍ .കെ.തിരൂര്‍

പഞ്ചാരഗുളിക

29. ജിക്കു|Jikku

സത്യാന്വേഷകന്‍

30. ജാബിര്‍ മുഹമ്മദ് മലബാരി

യാത്ര തുടരുന്നു...

31. കണ്ണന്‍ | Kannan

! lover of evenings | സായാഹ്നങ്ങളുടെ ഇഷ്ടക്കാരന്‍

32. ഉമേഷ്‌ പിലിക്കോട്

മഷിത്തണ്ട്

33. FAROOQUE MUHAMMAD

ചുരുള്‍

34. സുനിൽ കൃഷ്ണൻ(Sunil Krishnan)

കാണാമറയത്ത്

35. വാഴക്കോടന്‍ ‍// vazhakodan

...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍...

36. നന്ദു | naNdu | നന്ദു

എഴുത്തുകുത്തുകള്‍

37. Vineeth Sukumaran

വിനൂന്റെ ബ്ലോഗ്

38. khader patteppadam

നിലാവെളിച്ചം

39. ഹംസ

കൂട്ടുകാരന്‍

40. ശ്രീനാഥന്‍

സര്‍ഗ്ഗസാങ്കേതികം

41.കിങ്ങിണിക്കുട്ടി

! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ !

42. പ്രവീണ്‍ വട്ടപ്പറമ്പത്ത്

ശ്യാമം..

43. Manoraj

തേജസ്‌

44. ...sijEEsh...

madwithblack

45. നാമൂസ്

നാമൂസിന്റെ തൗദാരം

46. Dr.Jayan Damodaran

എന്റെ കഥകള്‍

47. ea jabbar

സംവാദം

48. rajankaruvarakundu

malayalapacha

49. അനാഗതശ്മശ്രു

അനാഗതശ്മശ്രു

50. Anees Hassan

ആയിരത്തിയൊന്നാംരാവ്

51. അനൂപ്‌ .ടി.എം

നാട്ടുവഴികള്‍

52. സുശീല്‍ കുമാര്‍ പി പി

ചാര്‍വാകം

53. കൂതറHashim

കൂതറ | കുക്കൂതറ

54. Shaji Mullookkaaran

ഇന്ദ്രധനുസ്സ്

55. എ ജെ

എ ജെ

56. ബിന്ദു കൃഷ്ണപ്രസാദ്

മനസ്സിന്റെ യാത്ര

57. ജയിംസ് സണ്ണി പാറ്റൂര്‍

പോക്കുവെയില്‍

58. അഞ്ജലി അനില്‍കുമാര്‍

മഞ്ഞുതുള്ളി

59. WAHAB KP

WAHAB'S VIEW

60. THABARAK RAHMAN

vazhiyambalathil oru poovu

61. ഇ.എ.സജിം തട്ടത്തുമല

വിശ്വമാനവികം

62. ജനാര്‍ദ്ദനന്‍.സി.എം

JANAVAATHIL-ജനവാതില്‍

63. ലുട്ടു

മലയാളം ബ്ലോഗ്‌ ടിപ്പുകള്‍

64. LATHEESH A K

ലഡുക്കുട്ടന്‍

65. Shamith tp

അന്തിക്കള്ള്

66. കുമാരന്‍ | kumaran

കുമാര സംഭവങ്ങള്‍

67. Shaji T.U

ചിത്രനിരീക്ഷണം

68. Majeed Alloor

allooram

69. moidu vanimel

ഭൂമിവാതുക്കല്‍

70. ശങ്കരനാരായണന്‍ മലപ്പുറം

sugathan

71. ERNADEXPRESS

ERNAD EXPRESS

72. ജലീല്‍ വൈരങ്കോട്‌

ഡോട്ട്‌ കോം വൈരങ്കോട്‌

73. മഞ്ഞുതുള്ളി (priyadharsini)

മഴനൂലില്‍ കൊരുത്ത മഞ്ഞുതുള്ളികള്‍

74. aisibi

ഐസിബിയും ചട്ടിക്കരിയും.

75. Mohamedkutty മുഹമ്മദുകുട്ടി

ഓര്‍മച്ചെപ്പ്.

76. യൂസുഫ്പ

മഴച്ചെല്ലം / മഴക്കൂട / മഴക്കീറ് / ശിലാലിഖിതങ്ങൾ

77. വി.മോഹനകൃഷ്ണന്‍

കാകപക്ഷം kaakapaksham ‍

78. hihs

vidyarangam

79. Areekkodan | അരീക്കോടന്‍

മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!!

80. Arunkumar Pookkom

Omb

81. bright

bright

82. history sir syed college

Dept. Of History, Sir Syed College

83. അതുല്യ

അതുല്യ :: atulya‍

84. kichu / കിച്ചു‍

അസ്മദീയം

85. നീസ വെള്ളൂര്‍

നിലാമഴകള്‍

86. Cartoonist

കേരള ഹ ഹ ഹ !

87. സജി

ഓര്‍മ്മ

88. നന്ദകുമാര്‍

നന്ദപര്‍വ്വം‍

89. ജാലി

"സദ്ഗമയ"‍

90. ശ്രീകുമാര്‍ മണിയംതുരുത്തില്‍

തെരുവ്‍

91. Najmal

RIGHT NEWS

92. Manu nellaya / മനു നെല്ലായ.

മനു സ്മൃതികള്‍....

93. Sankar

നോട്ടം

94. കുഞ്ഞമ്മദ്

കാവ്യലോകം

95. പ്രയാണ്‍

Marunadan Prayan

96. ഫാറൂഖ് ബക്കര്‍

വിചാരം

97. Neena Sabarish

കാവ്യതളിരുകള്‍

98. ലതികാ സുഭാഷ്

സൃഷ്ടി

99. മേൽപ്പത്തൂരാൻ

ഒളിയമ്പുകൾ

100. നിരക്ഷരൻ

നിരക്ഷരൻ

101. ജുവൈരിയ സലാം

തൂലിക

102. ഷാജന്‍ | Shajan

Retouch

103. Aisha Noura /ലുലു

എന്റെ കുത്തിവരകള്‍

104. സിയാന്‍

സിയാന്റെ ലോകം

105. സുബാന്‍വേങ്ങര

സുബാന്‍വേങ്ങര

106. SPICE

SPICE Kizhisseri

107. Solace Rose

Akshaya.Info

108. mksudhakaran

ORUMA, BEYPORE

109. Education Observer

Education Observer

110. ചാർ‌വാകൻ‌

അരളി

111. ജാനകി

ammuntekutty

112. ghssmp

ജി.എച്.എസ്.എസ്. മങ്കട പള്ളിപ്പുറം

113. സൈന്ധവം

സൈന്ധവം

114. Sneha

എഴുത്തുകുത്തുകള്‍

115. Vishnupriya.A.R

വൃന്ദാവനം

116. »¦മുഖ്‌താര്‍¦udarampoyil¦«

»¦mukthaRionism¦

117. മൈന

സര്‍പ്പഗന്ധി

118. SHAJEER

my world vision

വാല്‍:
ബ്ലോഗ്‌ മീറ്റില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു പുതിയതായി ബ്ലോഗ്‌ തുടങ്ങിയവര്‍ ലിങ്ക് ഇവിടെ നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...

36 comments:

മഹേഷ്‌ വിജയന്‍ said...

A very useful information... Thudaruka

Umesh Pilicode said...

ithokke blogmeet blog ilum idunnathu nannayirikkum

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതൊരു നല്ല സംരഭം..എല്ലാവരുടേയും ബ്ലോഗ് കാണാന്‍ പറ്റുമല്ലോ

എന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുത്തിരിക്കുന്നത് തെറ്റായാണ്..തിരുത്തുമല്ലോ..ഇതാണു യു ആര്‍ എല്‍

http://kaanaamarayathu.blogspot.com/

കാണാമറയത്ത്

നന്ദി ആശംസകള്‍ !

sm sadique said...

നല്ല ശ്രമം ഡോക്ടറെ

ശ്രീജിത് കൊണ്ടോട്ടി. said...

ഡോക്ടര്‍.. ഇത് വളരെ അധികം ഉപ്രകാരപ്രദം ആയിതോന്നുന്നു.. നന്ദി..

Unknown said...

ഡോക്ടറെ....അഭിനന്ദനങള്‍...മീറ്റിന്റെ സുഗമമായ നടത്തിപ്പിന് ഡോക്ടര്‍ വഹിച്ച പങ്കു വളരെ വലുതാണ്‌. തീര്‍ച്ചയായും അഭിമാനിക്കാം.

SHANAVAS said...

പ്രശംസനീയമായ ഒരു പോസ്റ്റ്‌.ഡോക്ടര്‍ സാറിനെ മീറ്റില്‍ കണ്ടിരുന്നു.വിശദമായി പരിചയപ്പെടുവാന്‍ കഴിഞ്ഞില്ല.അതുപോലെ തന്നെ എന്നെ തുടക്കത്തില്‍ വളരെ സഹായിച്ച നിരക്ഷരനെയും കാണാന്‍ കഴിഞ്ഞില്ല.ഈ വിഷമം അടുത്ത മീറ്റില്‍ തീര്‍ക്കാന്‍ കഴിയുമെന്ന് ആശിക്കുന്നു.ആശംസകള്‍.

നിരക്ഷരൻ said...

വൈകിയാണ് വന്നതെങ്കിലും ഞാനും രജിസ്റ്റർ ചെയ്ത് പങ്കെടുത്തിരുന്നു. വൈകി വന്നതുകൊണ്ട് പരിചയപ്പെടുത്തൽ സമയത്ത് ഉണ്ടാകാൻ പറ്റിയില്ല. പരിചയപ്പെടലും സ്വയം പരിചയപ്പെടുത്തലും നടന്നതുമില്ല :(

ശങ്കരനാരായണന്‍ മലപ്പുറം said...

OK!

വി കെ ബാലകൃഷ്ണന്‍ said...

ഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ?

Jikku Varghese said...

മാഷെ,താങ്കളെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ അധികം സന്തോഷമുണ്ട്,ഇത്തരമൊരു വിവര ക്രോഡീകരണം നടത്തിയതിനു നന്ദി.

ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ

jayanEvoor said...

വളരെ അഭിനന്ദനീയം!

ഇനി ഈ കൂട്ടായ്മ നമുക്കു വളർത്തിയെടുക്കാം!എന്റെ വക ബ്ലോഗ് മീറ്റ് ചിത്രങ്ങൾ ദാ ഇവിടുണ്ട്.
http://jayanevoor1.blogspot.com/2011/04/blog-post_19.html

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കഷ്ടം!!
എനിക്ക് വരാന്‍ കഴിയാഞ്ഞതില്‍
ഏതായാലും മീറ്റ വന്‍വിജയമായി എന്നറിഞ്ഞതില്‍ സന്തോഷം.
ത്രിമൂര്‍ത്തികള്‍ക്ക് എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും......

ബിഗു said...

:) Thanks for sharing

Manoraj said...

ഈ പോസ്റ്റ് നന്നായി

mukthaRionism said...

ഞാനും വന്നിരുന്നു കോയാ..

Unknown said...

നല്ല ശ്രമം...!

Unknown said...

നല്ല ശ്രമം...!

Unknown said...

അല്പം ടൈം വേസ്റ്റിയല്ലോ! നന്നായി..

പത്രക്കാരന്‍ said...

ഡോക്ടര്‍ കുറെ കഷ്ടപ്പെട്ടിട്ടുണ്ടല്ലോ? എന്തായാലും നല്ലൊരു ബ്ലോഗ്‌ ഡയറക്ടറി തന്നെ ആയി ഈ പോസ്റ്റ്‌. ഈ പേജ് അങ്ങ് സേവ് ചെയ്തു വയ്ക്കാന എന്റെ തീരുമാനം. നന്ദി ഒരായിരം നന്ദി

Areekkodan | അരീക്കോടന്‍ said...

Only my blog blackened???

My daughter also was there.

Aisha Noura
http://nouralulu.blogspot.com

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

@അരീക്കോടന്‍ മാഷ്‌
"തുഞ്ചന്‍ പറമ്പിലെ പത്രാസുകാരി"യെ ഒഴിവാക്കാന്‍ പറ്റുമോ? രജിസ്റ്റര്‍ ചെയ്തവര്ടെ ഫോം മാത്രം നോക്കിയാണ് ലിസ്റ്റ് ചെയ്തത്... ബാക്കിയുള്ളതും യു.ആര്‍.എല്‍ വ്യക്തമല്ലാത്തതും ഒക്കെ പോസ്ട്ടുന്നെ ഉള്ളൂ... മോളുടെ ചിത്രം വന്ന പത്രം ഞാന്‍ പോസ്റ്റിയത് കണ്ടില്ലേ?

Mohamedkutty മുഹമ്മദുകുട്ടി said...

അന്നത്തെ തിരക്കില്‍ പഞ്ചാര ഗുളിക ഡോക്ടറെ വിശദമായി പരിചയപ്പെടാന്‍ പറ്റിയില്ല.ഈ പോസ്റ്റ് വളരെയധികം ഉപകാരപ്പെടും.ഇതെപ്പോഴും കയ്യെത്തും ദൂരത്തു കിട്ടാവുന്ന ഒരു സൂത്രം[എംബഡ്ഡഡ്] എന്താണ്?.നമ്മുടെ സുവനീരില്‍ ഇക്കാര്യം പറയുന്നുണ്ടോ?.പിന്നെ പുതുതായി രംഗത്തു വരുന്നവര്‍ക്കായി ഒരു ബ്ലോഗ് വര്‍ക്കു ഷാപ്പ് നടത്തുന്ന കാര്യവും ആലോചിക്കാവുന്നതാണ്.

Sidheek Thozhiyoor said...

നല്ലൊരു ഉദ്യമം ..ഒരു പാട് പേരുടെ ബ്ലോഗുകള്‍ പരിചയപ്പെടാനായി , എത്താന്‍ കഴിയാത്തതില്‍ വല്ലാത്ത നിരാശാബോധവും കൂടെ..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

@മുഹമ്മദ്‌ കുട്ടിക്ക
ഈ പേജ് അങ്ങോട്ട്‌ ബുക്മാര്‍ക്ക് ചെയ്‌താല്‍ പോരെ?

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പണി ചെയ്തു വെച്ചിട്ടുണ്ട് ആദ്യം തന്നെ. ഏതായാലും പുതിയ കന്മന്റിനു നന്ദി!

yousufpa said...

http://www.manikyakochanoor.blogspot.com/

shejeer K Pcongraaaads

ചാർ‌വാകൻ‌ said...

ഡോക്കിട്ടറെ,ഞാനാ ലിസ്റ്റിൽ പെടേണ്ടവനല്ലാത്തതിനാൽ ഉരൽ കൊടുത്തില്ല.എന്തായാലും തങ്കളുടെ ഉദ്യമത്തിനു നന്ദി.

ea jabbar said...

നന്നായി !

Manu Nellaya / മനു നെല്ലായ. said...

നന്നായിരിക്കുന്നു രതീഷ്‌ കുമാര്‍... ബുദ്ധിമുട്ടുള്ള ഒരു ശ്രമം...

സ്നേഹാശംസകള്‍.... ഹൃദയപൂര്‍വ്വം...

Anonymous said...

നന്ദിയുണ്ട്..എന്നെയും ഉള്‍പ്പെടുത്തിയല്ലോ...

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ആരെയും വെറുതെ വിടില്ല ഞാന്‍... ഹ..ഹ..

എയ്യാല്‍ക്കാരന്‍ said...

ആശംസകള്‍...

ജാബിര്‍ മലബാരി said...

ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
ഒന്ന് സന്ദര്‍ശിക്കുക
http://yathravazhikal.blogspot.com/2011/04/blog-post.html

santhoo said...

ennekoode ulpduthamo...

http://anaantham.blogspot.com

അനന്തo

santhosh kumar

മേല്‍പ്പത്തൂരാന്‍ said...

അടുത്ത മീറ്റിനുകാണുമ്പം കപ്പലണ്ടിമുട്റ്റായി വാങ്ങിച്ചു തരാം കെട്ടോ...തുഞ്ചന്‍പറമ്പ് ബ്ലോഗ് മീറ്റ്

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം