ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

April 10, 2011

യു.ഡി.എഫെ, ആരാണ് വര്‍ഗീയവാദി?

എന്റെ വീടിനടുത്ത് യു.ഡി.എഫുകാര്‍ വെച്ച ബോര്‍ഡാണ് ഇത്. കേരളമൊട്ടാകെ അവര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കും കപടനാടകങ്ങള്‍ക്കും വര്‍ഗീയ പ്രചാരണത്തിനും ഉത്തമോദാഹരണം. തവനൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ.കെ.ടി.ജലീലിനെതിരെ വില കുറഞ്ഞ രീതിയിലുള്ള രീതിയിലുള്ള പ്രചാരണങ്ങളാണ് യു.ഡി.എഫ്. അഴിച്ചുവിടുന്നത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ പലയിടത്തും ഇതുപോലെ ജലീലിനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ വെച്ചിട്ടുണ്ട്.
അവരോട് ഒരു ചോദ്യം...
ആരാണ് വര്‍ഗീയവാദി?
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലും തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലും തീര്‍ഥാടകര്‍ക്കായി വിശ്രമമന്ദിരം പണി കഴിപ്പിച്ച,
തിരുന്നാവായ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി 45 ലക്ഷം രൂപ ചെലവില്‍ പുതിയ കടവ് നിര്‍മ്മിക്കുന്നതിന് അനുമതി നല്കിപ്പിച്ച,
മേല്‍പ്പത്തൂര്‍ ഇല്ലത്ത് സ്മാരക പുനരുദ്ധാരണം നടത്തി, ഗവേഷണകേന്ദ്രം തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ച,
മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നടപടി എടുത്ത,
കുറ്റിപ്പുറം മണ്ഡലം 50 വര്‍ഷം കൊണ്ട് കാണാതിരുന്ന വികസനം അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കിയ...
ജനകീയ എം.എല്‍.എ. ഡോ.കെ.ടി.ജലീലോ?
അതോ...
സമുദായത്തിന്റെയും പ്രവാചകന്റെയും പേര് ദുരുപയോഗപ്പെടുത്തി,
അഴിമതിയും പെണ്ണുകേസും മൂടിവെക്കാന്‍ ശ്രമിച്ച്, 
സ്വന്തം പാര്‍ട്ടിയുടെ തലപ്പത്ത് ഫെവിക്കോള്‍ തേച്ച പോലെ ഒട്ടിപ്പിടിച്ചിരിക്കാന്‍ ശ്രമിക്കുന്ന,
പരാജയ ഭീതി മൂലം ഏറ്റവും സുരക്ഷിത മണ്ഡലം തെരഞ്ഞെടുത്ത്, 
തനിക്കെതിരെ പ്രചാരണത്തിന് വരുന്നവരെ അടിച്ചൊതുക്കി, 
പൊതുജനത്തെ കഴുതയാക്കുന്ന,
കേരളരാഷ്ട്രീയത്തിലെ മാലിന്യത്തിന്റെ മൂട് താങ്ങി സ്വയം നാറുന്ന കോണ്‍ഗ്രസ് നേതൃത്വമോ?
കെ.ടി.ജലീല്‍ വര്‍ഗീയവാദിയാണെന്നു പറയുന്ന ലീഗുകാര്‍ക്ക് ജലീലിന്റെ തന്നെ മറുപടി...
"ഞാന്‍ മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു... രണ്ടു തവണ. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. ആ അവസരങ്ങളിലെല്ലാം എന്റെ പേര് പ്രഖ്യാപിച്ചത് ബഹുമാന്യനായ പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളായിരുന്നു. വര്‍ഗീയവാദികളെയാണോ ശിഹാബ് തങ്ങള്‍ ഇത്തരം സ്ഥാനങ്ങളിലേക്ക് നിര്‍ദേശിക്കാറുള്ളതെന്നു എന്റെ ലീഗ് സുഹൃത്തുക്കള്‍ പറഞ്ഞാല്‍ നന്നായിരുന്നു."
(എടപ്പാളില്‍ നടന്ന വി.എസ്. പങ്കെടുത്ത എല്‍.ഡി.എഫ്. യോഗത്തില്‍ പറഞ്ഞത്) 
ആരെല്ലാം എന്തെല്ലാം ദുഷ്പ്രചാരണങ്ങള്‍ അഴിച്ചു വിട്ടാലും, 
സ്ത്രീപീഡകന്റെ അഹങ്കാരത്തിന് ചുട്ട മറുപടി നല്‍കി ലീഗില്‍ നിന്നും തലയുയര്‍ത്തിപ്പിടിച്ചു പുറത്തിറങ്ങി വന്ന്, 
ആ അഹങ്കാരത്തെ കുറ്റിപ്പുറത്തിന്റെ മണ്ണില്‍ തറപറ്റിച്ച, 
കോടികള്‍ ചെലവാക്കി നടത്തിയ വികസനങ്ങളുടെ പരമ്പര കൊണ്ട് കുറ്റിപ്പുറത്തിന്റെ മുഖച്ഛായ മാറ്റിയ...
ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതീകം ഡോ.കെ.ടി.ജലീല്‍ തന്നെയാവും തവനൂരിന്റെ ആദ്യ എം.എല്‍.എ.
അദ്ദേഹത്തെ ഗ്യാസ് സിലിണ്ടര്‍ അടയാളത്തില്‍ വോട്ടു രേഖപ്പെടുത്തി വിജയിപ്പിക്കുക.

11 comments:

കൊട്ടോട്ടിക്കാരന്‍... said...

ഏതായാലും പാവങ്ങളുടെ വിശപ്പറിയാനും രണ്ടുരൂപയ്ക്ക് അരികൊടുക്കാനും അഞ്ചുകൊല്ലം കാത്തിരിയ്ക്കേണ്ടിവന്നല്ലൊ. ഇലക്ഷന്റെ തലേന്നാവും ബോധോദയമുണ്ടായത്...!

ഡോ.ആര്‍ .കെ.തിരൂര്‍ said...

വിവരക്കേട് പറയല്ലേ..
രണ്ടു രൂപയ്ക്കു ബി.പി.എല്ലുകാര്‍ക്ക് അരി കൊടുക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അത് എ.പി.എല്ലുകാര്‍ക്ക് കൂടി കൊടുക്കാനാണ് ഇപ്പോള്‍ തീരുമാനമെടുത്തത്. പിന്നെ ഈ പോസ്റ്റും അറിയും തമ്മില്‍ എന്ത് ബന്ധം?

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ജലീലിന് വിജയാശംസകള്‍//

Anonymous said...

ഡാ മൈരേ...കൂട്ടത്തില്‍ നിന്നും അടിച്ചു മാറ്റി ഇടുന്നത് ഒരു ശീലാമാണോ തനിക്ക് ...തന്റെ വീടിന്റെ അടുത്തനോടാ ഇത്...പൂറി മോനെ ..........ജലീലിനെ ഗ്യാസ് ഞങ്ങള്‍ കളയുന്നത് നീ കണ്ടോട മൈരേ...

ഡോ.ആര്‍ .കെ.തിരൂര്‍ said...

വീട്ടില്‍ അമ്മയെയും അച്ഛനെയും വിളിക്കുന്ന പേര് എന്നെ വിളിക്കല്ലേ മോനെ.. ധൈര്യമുണ്ടെങ്കില്‍ എന്റെ വീട്ടിനടുതോട്ടു വാടാ... ബോര്‍ഡും കാണാം... വേണ്ടത് വാങ്ങി പോകുകയും ചെയ്യാം.

ponmalakkaran | പൊന്മളക്കാരന്‍ said...

ബഹു: ഡോക്ടര്‍ കൊടുത്താല്‍ കൊല്ലത്തും കിട്ടും താങ്കളുടെ പേരിനു പിന്നിലുളള രണ്ടക്ഷരം തന്നെയല്ലേ ജോലി അതോ Adv.Jayasankar ന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബുദ്ധിയില്ലാത്ത വണ്ണമുള്ള കണ്ണൂരിലെ ചിലരെ പോലെ രാട്രീയം തന്നെ ജ്വാലി?......തന്നെ ...തന്നെ?....

Anonymous said...

aarada maira thenne docter aakkiyath..poori mone...

sam said...

jaleel ennanu mathedara vaadiyaayad.cpm nte mathaetharathwam kooduthal parayenda.ponnaniyil nammal kandathalle.. jama'athine thallipparayaan kunjalikkutty kaanicha dhairyam polum kaanikkatha pinarayiye engane keralathile janagal vishwasikkum..cpm kar mathram bhudhiyullavarum mattullavar mandanmarumenna ahankaram ee theranjeduppode kerathileyum bengalileyum janangal kaanichu tharum. enthayaalum dr'e may 13 nu shesham onnu kaananam..

annyann said...

Pithrushunyarayaaya anonikal ippolum jeevichirikkunuu alle?

Ponmalakkaranu ethayalum vikaaram kollunnundu... hmmm

Shinto said...

നാറിയ രാഷ്ട്രീയകാഴ്ചപ്പാടുകളില് പ്പെട്ട് നമ്മുടെ പഞ്ചാരഗുളികയ്ക്കുള്ള ആ ചെറുപുളിയും മധുരവും ഇല്ലാണ്ടാക്കരുതെ.....................

Pasukkadavu blogukal said...

LDF jayikkum... ICE CREAM tholkkum

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം