ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 06, 2009

കാഴ്ച

ചോദ്യം:
ഭാര്യയെയും കൊണ്ട് (പുരുഷ)ഡോക്ടറെ കാണാന്‍ വരുന്ന ഭര്‍ത്താവു പരിശോധനാമുറിയിലെ കാഴ്ചകള്‍ കാണുന്നതെപ്പോള്‍?
ഉത്തരം:
ഡോക്ടര്‍ ഭാര്യയുടെ നെഞ്ചില്‍ സ്റ്റെതസ്കോപ്പ് വെക്കുമ്പോള്‍!

1 comment:

Mohamedkutty മുഹമ്മദുകുട്ടി said...

സഹിക്കാന്‍ വയ്യാഞ്ഞിട്ടാവും! Better to remove word verification.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം