ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

May 19, 2010

ഒരിക്കലും മായാത്ത ചിത്രങ്ങള്‍

കോളേജ് വിട്ടു ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ പഠിച്ച കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് മാഗസിനിലേക്കു എഴുതി നല്‍കിയ ഓര്‍മ്മക്കുറിപ്പ്‌...


5 comments:

ഡോക്ടര്‍ said...

നല്ല കുറിപ്പ്.... പ്രൊഫഷനല്‍ കോളേജിന്റെ അകത്തളങ്ങളില്‍ ഒരുപാട് കാലം ഒരുമിച്ച് കഴിയാന്‍ വിധിക്കപ്പെടുന്ന നാം... ആ കാലം കഴിഞ്ഞ പുറം ലോകത്തേക്ക് എത്തുമ്പോള്‍ പലതും നഷ്ടപ്പെടുന്നു... സൌഹൃദങ്ങള്‍ക്ക് വല്ലാത്ത അനുഭൂതി നല്‍കുന്ന ക്യാമ്പസ്... :-)

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ഒരു ചെറിയ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവിനു സ്വാഗതം.

കൂതറHashimܓ said...

ഇതെങ്ങനെ വായിക്കാനാ...?? വായിച്ചില്ലാ
നല്ല പൊളപ്പന്‍ നല്ല തിളങ്ങുന്ന പേജുകള്‍

നാരായണത്തുഭ്രാന്തന്‍ said...

നന്നായിട്ടുണ്ട്. എപ്പോഴും എന്‍ഗേജ്ഡ് ആയ ലേഡീസ് ഹോസ്റ്റലിലെ ഫോണ്‍, പൂക്കളമത്സരം, സമരങ്ങള്‍--- താങ്കളെന്നെ ഓര്‍മ്മകളുടെ മാഞ്ചുവട്ടിലേയ്ക്ക് കൊണ്ടുപോയി. നന്ദി-- ഈ പഞ്ചാരഗുളികകള്‍ക്ക്.

റ്റോംസ് കോനുമഠം said...

നന്നായിട്ടുണ്ട്. വായിക്കാന്‍ കുറച്ചു പാട് പെട്ടു

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം