വി.എസ്സിന്റെ പരാമര്‍ശത്തില്‍ എതിര്‍ സ്ഥാനാര്‍ഥിയെ പറ്റി യാതൊരു മോശമായ സൂചനയും ഇല്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍.
ആ പരാതി തള്ളി...തള്ളി...തള്ളി...
അതും സ്വാഹ..
ഒന്ന് പ്രശസ്തയാകാന്‍ പറ്റിയത് മാത്രം മെച്ചം.
ഒന്ന് പ്രശസ്തയാകാന്‍ പറ്റിയത് മാത്രം മെച്ചം.
ബ്ലോഗറെ ജയിപ്പിക്കാന്‍ തലകുത്തി മറിയുന്ന ബ്ലോഗ് പുലികളുടെ ശ്രദ്ധക്ക്...
സ്വന്തം ഇഷ്ടക്കാരെ മാത്രം ബ്ലോഗര്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നത് പച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമാണ്. ബ്ലോഗര്‍മാര്‍ മുഴുവന്‍ ബ്ലോഗര്‍മാര്‍ക്ക് മാത്രം വോട്ടു ചെയ്യും എന്ന മഹത്തായ സങ്കല്പം നടക്കും എന്ന് കരുതി നിങ്ങള്‍ കാത്തിരുന്നോളൂ.. അത് ജാതി മത സംഘടനകള്‍ തെരഞ്ഞെടുപ്പു സമയത്ത് പ്രഖ്യാപിക്കുന്ന പിന്തുണ പോലെ മാത്രമേ കാണാന്‍ കഴിയൂ.. സ.വി.എസ്. ജയിക്കണം എന്നത് കേരള ജനതയുടെ ആവശ്യമാണ്, ആഗ്രഹമാണ്, തീരുമാനമാണ്. പണം കെട്ടിവെക്കുന്നതില്‍ കെട്ടുകാഴ്ചയും നിഴല്‍ നാടകവും അഭിനയവും നടത്തിയാലും പറയാത്ത കാര്യം പറഞ്ഞെന്നു പരദൂഷണം പറഞ്ഞാലുമൊന്നും അത് മാറ്റാന്‍ ശ്രീമതി ലതികക്കും പറ്റില്ല, അഴിമതിയുടെ സെപ്റ്റിക് ടാങ്കില്‍ വീണു കൈയും കാലും ഇട്ടടിക്കുന്ന അവരുടെ പാര്‍ട്ടിക്കും പറ്റില്ല, അവരെയൊക്കെ താങ്ങിക്കൊണ്ടു സ്വയം പരിഹാസ്യരാകുന്ന മൂന്നും നാലും ഏഴു മാത്രം എണ്ണം വരുന്ന നിങ്ങള്‍ക്കും പറ്റില്ല.
അതുകൊണ്ട്...
ഠിം..ഠിം..
പോട്ടെ...വണ്ടി പോട്ടെ...
ഠിം..ഠിം..
പോട്ടെ...വണ്ടി പോട്ടെ...
7 comments:
ഈ തെരഞെടുപ്പോടെ അച്ചു സഹാവും സ്വാഹാ.................
ഇവിടൊക്കെ തന്നെ ഉണ്ടാവണേ...
കമ്മീഷന്റെ തീരുമാനം ശരിയെന്നു തന്നെയാണഭിപ്രായം. ഞാൻ വീഡിയോ കണ്ടിരുന്നു. അതിൽ മുഖഭാവങ്ങളിലോ, ശരീര ചലങ്ങളിലോ. ശബ്ദത്തിലോ എതിർ സ്ഥാനാർത്ഥി പറയുന്ന പോലൊരു ദുസൂചനയോ, ദ്വയാർത്ഥമോ കണുകയോ, കേൾക്കുകയോ ചെയ്തില്ല. ഇടതു പക്ഷത്തിനു മുൻപ് വലതു പക്ഷം ഭരിച്ചതുമായി താരതമ്യം ചെയ്താൽ പോരെ? കേന്ദ്രത്തിൽ എത്ര കോടിയുടെ അഴിമതി (2G, നാഷണൽ ഗെയിംസ്..ചിലതു മാത്രം) യാണ് അവർ നടത്തിയത്? അവർക്ക് ഇവിടെ വന്നു അഴിമതിയെ കുറിച്ചും, ഇവിടുത്ത ഇടതു ഭരണത്തെ കുറിച്ചും മോശമാീ സംസാരിക്കുവാൻ ഒരു നാണക്കേടും തോന്നാത്തതിലാണ് അത്ഭുതം!.
സ്മാർട് സിറ്റി എന്നു പറഞ്ഞു കേരളത്തെ തൂക്കി വിൽക്കുവാൻ ശ്രമിച്ചവരാണിതു പറയുന്നതെന്നും ഓർക്കുക. കുറച്ചു നാൾ മുൻപ് ഒരു ദിന പത്രത്തിൽ (മാതൃഭൂമിയാണെന്നു തോന്നുന്നു) സ്മാർട് സിറ്റി കോൺഗ്രസ്സ് സർക്കാരിന്റേയും, ഇടതു സർക്കാരിന്റെയും സമയത്ത് എടുത്ത തീരുമാനങ്ങളുടെ ഒരു വിശകലനം ഉണ്ടായിരുന്നു (രണ്ട് കോളങ്ങളിലായി). അതാരും മറന്നിട്ടില്ലെന്നു വിശ്വസിക്കുന്നു.
daa maira ...thanaarada poora...thante oru c.p.m ...naayinte makkal...poori monne............
http://sameernemmini.blogspot.com/2011/04/blog-post.html
Post a Comment