സ.നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തന്റെ സ്വതസിദ്ധമായ നര്‍മ്മവും നിഷ്കളങ്കമായ പുഞ്ചിരിയും ആദര്‍ശത്തില്‍ നിന്നും കടുകിട വ്യതിചലിക്കാത്ത പ്രവര്‍ത്തനവും കുറിക്കുകൊള്ളുന്ന വാക്ശരങ്ങളും എതിരാളികളോട് പോലും പുലര്‍ത്തിയ നിറഞ്ഞ സൌഹൃദവും സര്‍വ്വോപരി കറകളഞ്ഞ മാര്‍ക്സിസ്റ്റ് ജീവിതശൈലിയും കൊണ്ട് ജനങ്ങളുടെ സ്വന്തം സഖാവായി മാറിയ, ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്ക്കുന്ന സ.ഇ.കെ.നായനാരുടെ സ്മരണക്കു മുന്നില്‍ ഒരു പിടി രക്ത പുഷ്പങ്ങള്‍.
4 comments:
സഖാവിൻറെ ഓർമ്മയ്ക്കു മുന്നിൽ എൻറെയും ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
ആ ചിരി മായുന്നില്ല :)
thank you for this timely post,
==================
"He who has gone, so we but cherish his memory, abides with us, more potent, nay, more present than the living man."
~ Antoine de Saint-
==========================
സഖാവ് നായനാര്‍ എന്നത് മരിക്കാത്ത ഓര്‍മയാണ്.. ലാല്‍സലാം സഖാവെ.. !
Post a Comment